Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആശുപത്രി പൂട്ടല്‍: വനിതാ ഡോക്ടറോടുള്ള വൈരാഗ്യം മൂലമെന്ന് കെജിഎംഒഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 02:20 pm IST
in Malappuram

മലപ്പുറം: എംഎസ്പിയിലെ ആശുപത്രി മുന്‍കൂട്ടി അറിയാതെ പൂട്ടാന്‍ ശ്രമിച്ചത് വനിതാ ഡോക്ടറോടുള്ള വൈരാഗ്യം തീര്‍ക്കാനെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. എംഎസ്പിയിലെ ഒരു ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതിനെതിരെ വനിതാ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നിന് ഇതു സംബന്ധിച്ച് ഡോക്ടര്‍ എംഎസ്പി അധികൃതര്‍ക്ക് മൊഴി നല്‍കി. ഇതിന്റെ വൈരാഗ്യം മൂലമാണ് വെള്ളിയാഴ്ച ആശുപത്രി എംഎസ്പിക്കാര്‍ കൈയേറി പൂട്ടിച്ചത്.

വനിതാ ഡോക്ടറെ നിരന്തരം ഉപദ്രവിക്കുകയും ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് എംഎസ്പി അധികാരികള്‍ സ്വീകരിച്ചു വരുന്നത്. ഏപ്രില്‍ ഒന്നിന് മൊഴിയെടുക്കുമെന്ന് അറിയിച്ചപ്പോള്‍ മൊഴി നല്‍കിയാല്‍ ഇവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.

ഏഴിന് ഇവര്‍ ആശുപത്രി കൈയേറി ഫര്‍ണിച്ചര്‍ പുറത്തിട്ട് പരിശോധനാ മുറി പൂട്ടി താക്കോലുമായി പോയി. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ആശുപത്രി ജീവനക്കാരും രോഗികളും ആശുപത്രിയില്‍ കയറാനാവാതെ പുറത്തുനില്‍ക്കുകയാണുണ്ടായത്. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി തുറക്കാന്‍ സമ്മതിച്ചില്ല എന്നു പറഞ്ഞ് പൊലീസ് സ്‌റ്റേഷനില്‍ വ്യാജ പരാതി നല്‍കി ഡോക്ടറെ കള്ളക്കേസില്‍ കുടുക്കാനാണ് എംഎസ്പി അധികൃതര്‍ ശ്രമിച്ചത്. ആവശ്യത്തിന് രോഗികളില്ലാത്തതിനാല്‍ ആശുപത്രി പൂട്ടണമെന്ന നിലപാടാണ് എംഎസ്പിക്ക്. അങ്ങിനെയെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കേണ്ടിയിരുന്നെന്നും കെജിഎംഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റഊഫ്, ജില്ലാ സെക്രട്ടറി ഡോ. കെ ഷംസുദ്ദീന്‍, ഡോ. പി രാജു എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീനയുടെ രക്ഷനായി വീണ്ടും മെസ്സി. അവസാനനിമിഷം മെസ്സിയുടെ ഗോളിലൂടെ ഈജിപ്തുമായി 2-2 സമനിലയില്‍

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.