Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സേവനപ്രവര്‍ത്തകരെ കളക്ടര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 11:11 pm IST
inThiruvananthapuram

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് കളക്ടര്‍ ബിജുപ്രഭാകറിന്റെ വിലക്ക്. മേയര്‍ പ്രശാന്തിന്റെ നിര്‍ദ്ദേശാനുസരണമാണ് തടഞ്ഞത്. പുലര്‍ച്ചെ മുതല്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകരെ ഉച്ചക്ക് 12 ഓടെയാണ് മെഡിക്കല്‍കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടത്.

ദുരന്തത്തിനിരയായവരെയും വഹിച്ചു

സേവാഭാരതിയുടെ നേതൃത്വത്തിലുള്ള രക്തദാന – അന്വേഷണ കേന്ദ്രം

കൊണ്ടുള്ള ആംബുലന്‍സുകള്‍ കൊല്ലത്ത് നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതു മുതല്‍ സേവാഭാരതി മെഡിക്കല്‍ കോളേജ് യൂണിറ്റിലെ പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനത്തിന് കര്‍മ്മനിരതരായിരുന്നു. ആശുപത്രിയില്‍ എത്തിയവരുടെ കൂടെ ബന്ധുക്കളോ സഹായത്തിനായി മറ്റുള്ളവരോ ഇല്ലായിരുന്നു. ഗുരുതരാവസ്ഥയില്‍ എത്തിയവര്‍ക്ക് പരസഹായവും അത്യാവശ്യമായിരുന്നു. എക്‌സറേ, സ്‌കാനിംഗ് തുടങ്ങിയ ചികിത്‌സകള്‍ക്ക് ദുരന്തത്തില്‍പ്പെട്ടവരെ സഹായിച്ചത് സേവാ ഭാരതി പ്രവര്‍ത്തകരായിരുന്നു. രക്തം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ നൂറ് കണക്കിന് സേവാ ഭാരതി പ്രവര്‍ത്തകര്‍ രക്തദാനത്തിന് തയ്യാറായി എത്തി രക്തം നല്‍കുകയും ചെയ്തു. പത്തോടെ ചിലരുടെ ബന്ധുക്കള്‍ എത്തിയെങ്കിലു ഭൂരിഭാഗം പേരുടെയും ബന്ധുമിത്രാദികള്‍ എത്തിയിരുന്നില്ല. ഭക്ഷണവും കുടിവെള്ളവുമെല്ലാം എത്തിച്ചത് സേവാഭാരതി പ്രവര്‍ത്തകാരായിരുന്നു.

പതിനൊന്നു മണിയോടെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേയറുടെ സന്തത സഹചാരിയായ കരാറുകാരെനെ സന്ദര്‍ശിക്കാന്‍ വി.കെ. പ്രശാന്ത് മെഡിക്കല്‍കോളേജില്‍ എത്തി. അത്യാഹിത വിഭാഗത്തില്‍ എത്തിയ മേയര്‍ കാക്കിട്രൗസറും വെള്ളഷര്‍ട്ടുമിട്ട പ്രവര്‍ത്തകര്‍ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് രസിക്കാത്ത മേയര്‍ അത്യാഹിത വിഭാഗത്തിലെ കണ്‍ട്രോള്‍ റൂമില്‍ ഇരിക്കുകയായിരുന്ന കളക്ടറെ സമീപിച്ച് സേവാഭാരതി പ്രവര്‍ത്തകരെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കളക്ടറുടെ നിര്‍ദ്ദേശാനുസരണം പോലീസ് സേവാഭാരതി പ്രവര്‍ത്തകരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം രോഗികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവുമായി പ്രവര്‍ത്തകര്‍ ഒബ്‌സര്‍വേഷന്‍ വിഭാഗത്തിലേക്ക് പോവുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ തടഞ്ഞതോടെ കണ്ടു നിന്നവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ പോലീസ് പിന്‍വാങ്ങി. രാവിലെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും രോഗികള്‍ക്ക് വേണ്ടുന്ന പരിചരണം നല്‍കാനോ ഭക്ഷണത്തിന്റെ കാര്യമോ തിരക്കിയിരുന്നില്ല. ജില്ലാ ഭരണകൂടത്തിനും ജീവനക്കാര്‍ക്കും നല്‍കാന്‍ പറ്റാത്ത സേവനത്തില്‍ കളക്ടര്‍ രാഷ്‌ട്രീയം കണ്ടതില്‍ വ്യപാക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.