Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉത്തരക്കടലാസിന്റെ കൗണ്ടര്‍ഫോയില്‍ കാണാതായ സംഭവത്തില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:47 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടായിരത്തി ഒരുനൂറോളം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പേപ്പര്‍ രണ്ടാം ഭാഗത്തിന്റെ ഉത്തരക്കടലാസിന്റെ കൗണ്ടര്‍ ഫോയില്‍ കാണാതായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്എഫ്‌ഐ ഒഴികെ എബിവിപി, കെഎസ്‌യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിക്കഴിഞ്ഞു. കൗണ്ടര്‍ ഫോയിലുകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. കൗണ്ടര്‍ഫോയില്‍ കാണാതായത് കാരണം മൂല്യനിര്‍ണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ ഏത് വിദ്യാര്‍ത്ഥിയുടെതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു കാരണം ഇതുവരെ ഫല പ്രഖ്യാപനം നടത്താനും സാധിച്ചിട്ടില്ല. കൗണ്ടര്‍ ഫോയില്‍ നഷ്ടപ്പെട്ട ഉത്തരക്കടലാസുകള്‍ തിരിച്ചറിയാന്‍ ഇംഗ്ലീഷ് ഒന്നാം ഭാഗത്തിന്റെ കയ്യക്ഷരം പരിശോധിക്കുന്ന രീതിയാണ് അധികതര്‍ ഇപ്പോള്‍ അവലംബിക്കുന്നത്. എന്നാല്‍ ഇത് അശാസ്ത്രീയവും നിയമവിരുദ്ധവുമാണ്. ചില വിദ്യാര്‍ത്ഥികളെ യൂനിവേഴ്‌സിറ്റിയിലേക്ക് വിളിച്ച് വരുത്തി ഉത്തരക്കടലാസുകള്‍ തിരിച്ചറിയാനുള്ള ശ്രമവും നടന്നിരുന്നു. കൗണ്ടര്‍ ഫോയില്‍ എലി നശിപ്പിച്ചതാണെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കൗണ്ടര്‍ ഫോയില്‍ മാത്രം എലി നശിപ്പിച്ചുവെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ല. നഷ്ടപ്പെട്ട കൗണ്ടര്‍ ഫോയില്‍ യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ ഇതുവരെയും ഔദ്യോഗിക പരിശോധന നടത്താത്തതും സംശയാസ്പദമാണ്. കൗണ്ടര്‍ ഫോയിലുകള്‍ കാണാതായി മാസങ്ങള്‍ കഴിഞ്ഞിട്ടും സംഭവം രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. യൂനിവേഴ്‌സിറ്റി സ്റ്റോറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിന്റിക്കേറ്റ് സബ്കമ്മറ്റി അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ സിന്റിക്കേറ്റ് സബ്കമ്മറ്റി നടത്തുന്ന അന്വേഷണത്തില്‍ സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാനാവില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ക്കൂടിമാത്രമേ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ സാധിക്കൂ എന്നുമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.