Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദര്‍ശ(അ)ശുദ്ധിയുടെ പ്രതാപകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:37 pm IST
in Vicharam

 

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും നേരിയ തോതില്‍ ആദര്‍ശ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യപ്പെടാറുണ്ടല്ലോ. കാലുമാറലും കാലുവാരലും തകൃതിയായി നടക്കുന്നതിനിടയിലുള്ള ഇത്തരം ചര്‍ച്ചകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. അതിലത്ഭുതമൊട്ടില്ലതാനും. ആദര്‍ശവും ആശയവുമൊക്കെ പറയാനുള്ളതു മാത്രമാണെന്നും അതൊന്നും ജീവിതത്തില്‍ പകര്‍ത്താനുള്ളതല്ലെന്നും ചിന്തിച്ചുറപ്പിച്ചവരാണ് നമ്മെ നയിക്കുന്നതും.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയായിരിക്കെയാണ് കോണ്‍ഗ്രസ്സിലെ ആദര്‍ശ ശുദ്ധി പുറത്തുവന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനതയെ പാടേ മറന്ന് ചില പ്രസ്താവനകളും ചാനല്‍ ചര്‍ച്ചകളുമായി നടക്കുന്നതിനിടെയാണ് കൊടുങ്ങല്ലൂര്‍കാരന്‍ ആപ്പിലായത്. അല്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ ‘ചരിത’ മറിയുന്നവര്‍ക്കറിയാം സീറ്റുകിട്ടണമെങ്കില്‍ കഴിവും മിടുക്കും തെളിയിക്കുന്നതിന് പകരം ആദ്യമൊരു വെടി, ഇക്കുറി ഞാന്‍ മത്സരിക്കാനില്ലെന്ന്. പാര്‍ട്ടിയിലെ ചില സു ‘ധീര’ന്മാര്‍ മുമ്പങ്ങനെ പരീക്ഷിച്ച് ജയിച്ചിട്ടുമുണ്ട്.

മത്സരിക്കാനാഗ്രഹമുണ്ടെന്നും പറഞ്ഞ് കടല്‍ പോലെയുള്ള ബയോഡാറ്റയുമായി ദല്‍ഹിയിലെത്തി തിക്കിത്തിരക്കി ഹൈക്കമാന്റുകാരുടെ മുമ്പിലെത്തി സാഷ്ടാംഗ പ്രണാമം നടത്തുന്നതിനേക്കാള്‍ എളുപ്പം മത്സരിക്കാനില്ലെന്ന പ്രഖ്യാപനമാണ് ഗുണപ്രദം. അങ്ങനെയൊരു പ്രസ്താവനയിറക്കിയാല്‍ ഹൈക്കമാന്റ് താനെ അത്തരക്കാരെ തേടിവരും. കുഞ്ഞുങ്ങളെ കഷായം കുടിപ്പിക്കുന്നതുപോലെ കഷ്ടപ്പെട്ട് ഡല്‍ഹിക്കാര്‍ ഇത്തരക്കാരെ മത്സരിപ്പിക്കുകയും ചെയ്യും. അപ്പോഴും സീറ്റിനായി യമുനാ നദിക്കരികെ കാത്തു കിടക്കുന്നവര്‍ തൂക്കം കുറഞ്ഞ് വരുന്നതാണ് കണ്ടുവരുന്നത്.

ഇതൊക്കെ മുന്‍കൂട്ടി അറിഞ്ഞ ആദര്‍ശ(അ)ശുദ്ധിയുടെ പ്രതാപകാലത്തിലാണ് നമ്മുടെ പ്രതാപനകപ്പെട്ടത്. മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും തലവന്മാര്‍ക്ക് കത്തയക്കുകയും അതേ നിമിഷത്തില്‍ തന്നെ മേലാളന്മാരോട് സീറ്റിനായി കേണപേക്ഷിക്കുകയും ഇ-മെയിലയക്കുകയും ചെയ്തുവെന്നതാണ് പ്രതാപന്റെ ‘മഹത്വം’. രാഷ്‌ട്രീയത്തിന്റെ ബാലപാഠം പോലുമറിയാത്ത ദല്‍ഹിയിലെ സോണിയാജി അദ്ധ്യക്ഷയുടെ മകന്‍ രാഹുല്‍ജി ഉപാദ്ധ്യക്ഷന്‍ മെയില്‍ ‘മെയിനാ’യി പരസ്യമാക്കുമെന്ന പ്രതാപഹൃദയം ശങ്കിച്ചതുപോലുമില്ലായിരുന്നു. വിവരം പുറം ലോകമറിഞ്ഞതോടെ ടിയാന്‍ മറ്റൊരു പ്രഖ്യാപനവും നടത്തി. ഇനി തീരെ മത്സരിക്കാനില്ലെന്ന്.

കൊടുങ്ങല്ലൂരിലെ ദേവി മാത്രമല്ല ജനമൊന്നടങ്കം വെറുത്തെന്ന് മനസ്സിലാക്കി മുമ്പൊരിക്കല്‍ വിജയപുര്‍വം പിന്മാറുന്നുവെന്നു നെഹ്‌റുവിന്റെ ശൈലിയില്‍ ടിയാന്‍ കയ്‌പമംഗലത്തേക്ക് കൂടുമാറാന്‍ നോക്കുകയായിരുന്നു. ഒടുവില്‍ പിസിസിയും എഐസിസിയും എല്ലാം കുളമാക്കി. പ്രതാപന്മാരുടെ 22 കാരറ്റ് ആദര്‍ശവും 24 കാരറ്റ് കാപട്യവും ജനം തിരിച്ചറിയുകയും ചെയ്തു. പ്രതാപന് കയ്‌പമംഗലമില്ലെങ്കിലും കയ്‌പ്പ് മാത്രം ബാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.