മദനി ജയിലില്‍നിന്ന് വിമാനത്താവളത്തില്‍ ഇറങ്ങുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം ലൈവ് ആയി കാണിച്ചു! പിഡിപിയുടെ സമ്മേളനംവരെ ലൈവ് ആയി കാണിച്ച ചാനലുണ്ട്. മാരാമണ്‍ കണ്‍വന്‍ഷന്‍ ലൈവ് കാണിക്കുന്ന ചാനല്‍ ഉണ്ട്. എന്തിനു രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ കനയ്യയെവരെ ഹീറോ ആക്കി ലൈവ് കാണിച്ചു നമ്മുടെ കേരളത്തിലെ ചാനലുകള്‍. പക്ഷെ ഒരു ഹിന്ദു അല്ലെങ്കില്‍ കാവിക്കൊടിയുണ്ട് എങ്കില്‍ ആ സമ്മേളനം ലൈവ് പോയിട്ട് ന്യൂസ് ആയി പോലും കാണിക്കില്ല, രണ്ടര ലക്ഷം പേര്‍ പങ്കെടുത്തു എങ്കിലും. ഇപ്പൊ ഇങ്ങനെയാണ് എങ്കില്‍ നാളെ എങ്ങനെ ആയിരിക്കും.
ഓരോ ഹിന്ദുവും ചിന്തിക്കുക. കോഴിക്കോട് ഇപ്പോള്‍ നടന്ന ‘മഹാഭാരതം’ ഹിന്ദുധര്‍മരക്ഷാ സംഗമത്തിന്റെ ചിത്രമാണിത്. ഏകദേശം രണ്ടരലക്ഷം പേര്‍ പങ്കെടുക്കുന്ന ഈ പരിപാടിയെക്കുറിച്ച് അറിയാനും അതിന്റെ ലൈവ് അപ്‌ഡേറ്റ് കിട്ടാനും പത്തില്‍ കൂടുതല്‍ വാര്‍ത്താചാനലുകളുള്ള ഈ നാട്ടിലെ ഹിന്ദുവിന് സോഷ്യല്‍ മീഡിയ തന്നെ ശരണം!എന്നാലിതിന്റെ പത്തിലൊരംശം ആളുകളില്ലാതിരുന്ന, പലപേരുകളിലായി നടത്തപ്പെട്ട ഹിന്ദുവിരുദ്ധ വര്‍ഗീയ സംഗമങ്ങള്‍ക്ക് ചാനലുകളായ ചാനലുകളൊക്കെ കാത്തുകിടന്നിരുന്നു അവിടെ.
ജിതിന്‍.കെ.ആര്‍
















