ന്യൂദല്‍ഹി: ഭാരതവുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചെന്ന് ഭാരതത്തിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. നിലവില്‍ സമാധാന ചര്‍ച്ചകളൊന്നും തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബാസിത് വാര്‍ത്താ ലേഖകരോട് പറഞ്ഞു.