Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനത്തിനെതിരെ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 10:07 pm IST
in Ernakulam

മൂവാറ്റുപുഴ: എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ അനധികൃത നിയമന നടപടിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ ഗിരിഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉള്‍പ്പെടെ ഏഴ്‌പേരെ പ്രതികളാക്കിയാണ് ഹര്‍ജി.

സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചിന്‍ സഹകരണ മെഡിക്കല്‍ കോളേജില്‍ 422പേര്‍ സ്ഥിരം ജീവനക്കാരും 222കരാര്‍ ജീവനക്കാരും 193 ദിവസവേതനക്കാരും 2പേര്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷനിലെത്തിയതും 11ന് കണ്‍സല്‍ട്ടന്‍സ് ഉള്‍പ്പെടെ 851പേര്‍ ജോലിയിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരി 27ന് സ്ഥിരപ്പെടുത്തിയിരുന്നു.

സ്ഥിരനിയമ നടപടികളിലൂടെ ഒഴിവുകള്‍ കഴിച്ചാല്‍ വരുന്ന വിവിധ തസ്തികളില്‍ 500ഓളം ഒഴിവുകളിലേക്ക് പിഎസ്‌സി വഴി നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി 2015 മെയ് 30-ന് ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് കോളേജിലെ 340 അദ്ധ്യാപക-അനദ്ധ്യാപക തസ്തികളിലേക്ക് കഴിഞ്ഞ മാര്‍ച്ച് 4ന് പിന്‍സീറ്റിലൂടെ നിയമനം നടത്തിയെന്നും ഇതില്‍ കോഴ വാങ്ങിയെന്നും യോഗ്യത മാനദണ്ഡങ്ങളും സംവരണ മനദണ്ഡങ്ങളും അട്ടിമറിച്ചുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. വിശദമായ വാദം കേള്‍ക്കുന്നതിന് വിജിലന്‍സ് ജഡ്ജി പി.മാധവന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.