Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കടല്‍കടന്ന് ഒമാന്‍ മത്തിയും വയനാട്ടിലെ തീന്‍മേശകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 09:04 pm IST
in Wayanad

 

മാനന്തവാടി : കടല്‍ക്കടന്ന് ഒമാന്‍ മത്തിയും വയനാട്ടുകാരുടെ തീന്‍മേശകളില്‍. നാടന്‍ മത്തിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ഒമാന്‍ മത്തിയും വലിയ മീനും മാര്‍ക്കറ്റുകളില്‍ എത്തിതുടങ്ങിയത്. വിലയില്‍ വ്യത്യാസമില്ലാത്തതിനാല്‍ ആവശ്യക്കാരും ഏറെയാണ്. കേരളത്തില്‍ വടകര, ബേപ്പൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളായിരുന്നു ജില്ലയിലെ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്നത്. ഇവിടങ്ങളില്‍ നിന്നും ബോട്ടുകളില്‍ മത്സ്യബന്ധനത്തിലൂടെയുള്ള ലഭ്യത കുറഞ്ഞപ്പോള്‍ ചെറുവള്ളങ്ങളില്‍കൂടി മത്സ്യം പിടിച്ച് അതും ജില്ലയിലെത്തിയിരുന്നു. ഇതും കുറഞ്ഞതോടെ മംഗലാപുരത്ത് നിന്നും ഗുജറാത്തില്‍ നിന്നുമുള്ള മത്സ്യങ്ങളും മാര്‍ക്കറ്റുകളില്‍ എത്തിയിരുന്നു. ഇവിടങ്ങളിലും മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് കടല്‍ കടന്നുള്ള ഒമാന്‍ മത്തിയും കൂടാതെ വലിയ കഷ്ണം മീനും ജില്ലയിലെത്തി തുടങ്ങിയത്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മത്തിക്ക് പുറമേ അമൂര്‍,കീര,ഏരി തുടങ്ങിയ വലിയ മീനുകളും ജില്ലയിലെ മാര്‍ക്കറ്റുകളില്‍ എത്തി തുടങ്ങിയത്. 120 രൂപ മുതല്‍ 140 രൂപ വരെയാണ് വില. നാടന്‍ മത്തിയെക്കാള്‍ ഒരു മത്തിക്ക് തൂക്കവും കൂടുതലാണ്. മത്തി ഒന്നിന് 150 ഗ്രാം തൂക്കം വരും. വിലയില്‍ വ്യത്യാസമില്ലാത്തതിനാല്‍ ആവശ്യക്കാരും ഏറെയാണെന്ന് വില്പനകാരും പറയുന്നു.കൊച്ചി, തുത്തുകുടി കേന്ദ്രമായുള്ള വന്‍കിട ഏജന്‍സികള്‍ വഴിയാണ് ജില്ലയിലേക്ക് ഒമാന്‍ മത്തിയെത്തുന്നത്. ഒരു വര്‍ഷംവരെ സൂക്ഷിക്കാവുന്ന പത്ത് കിലോ വരുന്ന പെട്ടികളിലായാണ് മത്സ്യം എത്തുന്നത്. പത്ത് കിലോയുടെ ഒരു പെട്ടി പൊട്ടിച്ചാല്‍ ഒരു ദിവസംകൊണ്ട് തന്നെ വിറ്റഴിയുകയുംവേണം പിറ്റെദിവസത്തേക്ക് വച്ചാല്‍ കേടായിപോകും എന്നതാണ് വില്‍പ്പനകാരുടെ ആശങ്ക. ഓമാന്‍ മത്തിയുടെ ചിലവ് ഏറുന്നതനുസരിച്ച് ഇനി അയില അടക്കമുള്ള മറ്റു മത്സ്യങ്ങളുംകടല്‍ കടന്നുവരുന്ന കാലം വിദൂരമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

Kerala

കശുവണ്ടി കോർപ്പറേഷൻ അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പ്രിൻസിപ്പൽ സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ല

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം
Football

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും
Football

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.