Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 10:40 pm IST
in Thiruvananthapuram

നാവായിക്കുളം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തു സെക്രട്ടറിയുടെ ധാര്‍ഷ്ട്യത്തിനെതിരെ ബിജെപി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. വാര്‍ഡ് മെമ്പര്‍മാര്‍ പറയുന്ന കാര്യങ്ങള്‍ പഞ്ചായത്ത് മിനിട്‌സില്‍ ഉള്‍പ്പെടുത്തുകയോ രേഖപ്പെടുത്തുകയോ സെക്രട്ടറി ചെയ്യുന്നില്ല. പലതവണ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടും മിനിട്‌സിന്റെ കോപ്പി ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ ആറുമാസത്തെ മിനിട്‌സ് ഇതുവരെ രേഖപ്പെടുത്തുകപോലും ചെയ്തി

നാവായിക്കുളം പഞ്ചായത്ത് സെക്രട്ടറിയുടെ അഴിമതിക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വര്‍ക്കല മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്.ആര്‍.എം സംസാരിക്കുന്നു

ട്ടില്ല. സെക്രട്ടറി സ്വന്തം ഇഷ്ടപ്രകാരമാണ് പഞ്ചായത്തില്‍ പല കാര്യങ്ങളും ചെയ്യുന്നത്. ഇക്കഴിഞ്ഞദിവസം പഞ്ചായത്ത് ഉദേ്യാഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും തുടര്‍ന്ന് മുഴുവന്‍ ഉദേ്യാഗസ്ഥരും പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. പ്രസിഡന്റിനെ നോക്കുകുത്തിയാക്കിയാണ് സെക്രട്ടറിയുടെ ഭരണം. സെക്രട്ടറിയുടെ നടപടിക്ക് എതിരെ മുഴുവന്‍ ഉദേ്യാഗസ്ഥരും പ്രതിഷേധത്തിലാണ്. പഞ്ചായത്ത് മെമ്പര്‍മാരോടുള്ള സെക്രട്ടറിയുടെ പ്രതികാര നടപടി അവസാനിപ്പിക്കുക, പഞ്ചായത്തില്‍ പുതിയ വാഹനം വാങ്ങിയതിലും ഓഫീസ് പെയിന്റിംഗ് നടത്തിയതിലും പഞ്ചായത്തിലെ മൂന്നാംനില നിര്‍മ്മാണത്തിലുള്ള അഴിമതി അനേ്വഷിക്കുക, പഞ്ചായത്തിലെ സാധനങ്ങള്‍ വിറ്റത്, പഞ്ചായത്ത് ഇലക്ഷന്‍ തുകയിലെ വെട്ടിപ്പ് എന്നിവ വിജിലന്‍സ് അനേ്വഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബിജെപി മാര്‍ച്ച് നടത്തിയത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പൈവേലിക്കോണം ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സമിതിയംഗം ആലങ്കോട് ദാനശീലന്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ വര്‍ക്കല നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അജി എസ്, ആര്‍.എം. നേതാക്കളായ കല്ലമ്പലം നകുലന്‍, നാവായിക്കുളം അശോകന്‍, കല്ലമ്പലം ഉല്ലാസ്, രാജീവ് മുല്ലനല്ലൂര്‍, ദീപ, സുനിത മോഹനന്‍, രവീന്ദ്രകുറുപ്പ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

India

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

India

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.