Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ത്രികോണ മത്സരത്തിന് കളമൊരുങ്ങി ബത്തേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:17 pm IST
in Wayanad

 

ബത്തേരി : പട്ടികവര്‍ഗ സംവരണ നിയോജകമണ്ഡലമായ ബത്തേരിയില്‍ ഇത്തവണ ത്രികോണമത്സരം. ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ഥിയായി വരികയാണെങ്കില്‍ കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന ത്രി കോണമത്സരമായിരിക്കും ഇ വിടെ നടക്കുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ജാനു എന്‍ഡിഎ ബാനറില്‍ ജനവിധി തേടാന്‍ മാനസികമായി ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന. ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് അതിനെ എന്‍ഡിഎയുടെ ഭാഗമാക്കുമെന്ന് ജാനു ഇന്നലെ ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരിന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് എം.ഗീതാനന്ദന്‍ കോ-ഓര്‍ഡിനേറ്ററായുള്ള ഗോത്രമഹാസഭയുടേയും ഊരു വികസന മുന്നണിയുടേയും മുന്‍ തീരുമാനം. എന്‍ ഡിഎ സ്ഥാനാര്‍ഥിയായി ജാനു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തകരാര്‍ ഇല്ലെന്ന അഭിപ്രായത്തിലാണ് ഗോത്രമഹാസഭയും ഊരു വികസന മുന്നണി നേതാക്കളിലും പ്രവര്‍ത്തകരിലും ഒരു വിഭാഗവും. ഊരു വികസന മുന്നണി സംസ്ഥാന സമിതി യോഗം ഏപ്രില്‍ ഒന്‍പത്, 10 തീയതികളില്‍ കോട്ടയത്ത് ചേരുന്നുണ്ട്.

സിറ്റിംഗ് എംഎല്‍എ കോ ണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണനാണ് ബത്തേരിയില്‍ വീണ്ടും പാര്‍ട്ടി ടിക്കറ്റ്. മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷററും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ രുക്മിണി സുബ്രഹ്മണ്യനാണ് എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി.

ബത്തേരി മുന്‍സിപ്പാലിറ്റിയും അമ്പലവയല്‍, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളും അടങ്ങുന്നതാണ് ബത്തേരി നിയമസഭാമണ്ഡലം. യുഡിഎഫ് കോട്ടയായ മണ്ഡലത്തില്‍ 1996ലും 2006ലും എല്‍ഡിഎഫിനായിരുന്നു വിജയം. 1996ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.സി.റോസക്കുട്ടിയെ 1296 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി.പി.എമ്മിലെ പി.വി.വര്‍ഗീസ് വൈദ്യരാണ് തോല്‍പ്പിച്ചത്. 2006ല്‍ കോണ്‍ഗ്രസിലെ എന്‍.ഡി.അപ്പച്ചനെ സിപിഎമ്മിലെ പി.കൃഷ്ണപ്രസാദാണ് 25,540 വോട്ടിന്റെ ഭൂരിപക്ഷത്തിനു വീഴ്‌ത്തിയത്. പട്ടികവര്‍ഗ സംവരണമണ്ഡലമായി പ്രഖ്യാപിച്ചതിനുശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഇ.എ.ശങ്കരനെതിരെയായിരുന്നു ബാലകൃഷ്ണന്റെ വിജയം. പോള്‍ ചെയ്തതില്‍ 71509 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ശങ്കരന് 63926വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി പള്ളിയറ രാമന് 8829 വോട്ട് കിട്ടി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പില്‍ പി.ആര്‍.രശ്മില്‍നാഥായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇദ്ദേഹത്തിനു ബത്തേരി നിയമസഭാ മണ്ഡലത്തില്‍നിന്നു 18918 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന് 63165-ഉം യുഡിഎഫിന് 54182-ഉം വോട്ട് നേടി.

കുറുമ, പണിയ, കാട്ടുനായ്‌ക്ക, ഊരാളി വിഭാഗത്തില്‍പ്പെടുന്ന ആദിവാസി വേട്ടര്‍മാര്‍ ധാരാളമുളള ബത്തേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അംഗബലം ഗണ്യമായി വര്‍ധിച്ചുവെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബത്തേരി നിയോജകമണ്ഡലം പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍നിന്നു 30000 ഓളം വോട്ടാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള തറവാടുകളില്‍നിന്നുള്ളവരാണ് പുതുതായി ബിജെപിയില്‍ ചേര്‍ന്നവരില്‍ ഏറെയും.

വയനാട്ടില്‍ ബത്തേരി താലൂക്കിലാണ് ബിഡിജെഎസിന് കൂടുതല്‍ ശക്തി. താലൂക്കി ല്‍ ബിഡിജെഎസിനു 15000 അംഗങ്ങളുണ്ടെന്നാണ് പാര്‍ട്ടി ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.അനില്‍.പി.ബോസ് പറയുന്നത്. എന്നിരിക്കെ എ ന്‍ഡി എ സ്ഥാനാര്‍ഥിയായി ജാനു ജനവിധി തേടുന്നത് മണ്ഡലത്തില്‍ ഇടത്, വലത് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്ന് ഉറപ്പാണ്.

രണ്ടാം വട്ടവും മണ്ഡലം തന്നെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ലോക്‌സഭയിലേക്കും പിന്നീട് തദ്ദേശസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏറെയും ഇടത്തോട്ട്ചാഞ്ഞത് എല്‍ ഡിഎഫിനും പ്രതീക്ഷ നല്‍കുന്നുണ്ട്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് ബത്തേരി ഘടകത്തിലും കോണ്‍ഗ്രസിലും ഉണ്ടായ പ്രശ്‌നങ്ങള്‍പരിഹാരമായിട്ടുമില്ല. ഇതിനിടെയാണ് ജാനുവിലൂടെ ബത്തേരി മണ്ഡ ലം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഡിഎ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.