ലാഹോര്‍: പാക്കിസ്ഥാനില്‍ പോലീസ് വെടിവയ്‌പില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ലാഹോറിലെ സഗിയാന്‍ ബ്രിഡ്ജ് മേഖലയിലായിരുന്നു സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ രെ്ഡില്‍ ഭീകരരെ കണ്ടെത്തുകയും തുടര്‍ന്ന് പോലീസ് വെടിവയ്‌പ്പ് നടത്തുകയായിരുന്നു.
അതേസമയം മൂന്നു ഭീകരര്‍ രക്ഷപ്പെട്ടു. ടെഹ്‌റിക് ഇ താലിബാന്‍ ഭീകരരാണു കൊല്ലപ്പെട്ടത്.
















