Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളത്തിലെ കാണാനാവൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 10:32 pm IST
in Vicharam

കേരള മുഖ്യമന്ത്രിയെപ്പറ്റി ആര്‍ക്കും എന്തുവേണേലും പറയാനുള്ള ലൈസന്‍സ് ഉമ്മന്‍ ചാണ്ടി ഉണ്ടാക്കി കൊടുത്തു. എന്നിട്ട് അതൊരു അഭിമാനമായി കാണുന്നു. ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളത്തില്‍ മാത്രേ കാണാനാകൂ. ഉമ്മന്‍ ചാണ്ടിക്കെതിരായ ഒരു ആരോപണവും ഇതുവരെ തെളിഞ്ഞിട്ടില്ല .ഇനിയൊട്ടു തെളിയാനും പോണില്ല. അതിനുള്ള പണിയൊക്കെ ചെയ്തിട്ടാകും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങുക.

അന്‍വര്‍ വെണ്ണിലാത്ത്

ഞങ്ങള്‍ക്കു വേണ്ടത് മന്ത്രി മുഖ്യന്റെ ഇക്കിളി കഥകളല്ല. ജനങ്ങള്‍ക്ക് അറിയേണ്ടതും പറയേണ്ടതും കേരളത്തിലെ നെല്‍വയലുകളും കായലുകളും തണ്ണീര്‍ തടങ്ങളും ഭൂമാഫിയയ്‌ക്ക് വിറ്റുതുലച്ച അഴിമതിയേക്കുറിച്ചാണ്. പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യചെയ്യുന്ന സാധാരണക്കാരുടെ വിഷമതകളെക്കുറിച്ചാണ്, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെക്കുറിച്ചാണ്. അടച്ചുപൂട്ടിയ നിരവധി തൊഴില്‍ ശാലകളെക്കുറിച്ചാണ്. നഷ്ടത്തിലായ അനേകം പൊതുമേഖല സ്ഥാപനങ്ങളേക്കുറിച്ചാണ്.

ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാതെ ദുരിതത്തിലേക്ക് തള്ളിവിട്ട വൃദ്ധജനങ്ങളുടെ കഷ്ടപ്പാടുകളുണ്ട്്. പിന്‍വാതില്‍ നിയമനത്തിലൂടെ സ്വന്തക്കാര്‍ക്ക് ജോലി നല്‍കിയപ്പോള്‍ ഗതികേടിലായ അഭ്യസ്തവിദ്യരായ യുവജനങ്ങളുമുണ്ട്. ഇതെല്ലാം പുറത്തുവിടേണ്ടതാണ്. യാതൊന്നും ജനങ്ങളറിയരുതെന്ന ശാഠ്യത്താല്‍ അഴിമതിയേ മൂടിവെക്കാന്‍ കൊണ്ടുവന്ന വിജിലന്‍സിനെക്കുറിച്ച് ജനങ്ങളറിയാതിരിക്കാന്‍ വിവരാവകാശ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിനെ കുറിച്ചും മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടതാണ്. അല്ലാതെ നിങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ഇക്കിളികഥകള്‍ പുറത്തുവിട്ടുകൊണ്ട് ജനങ്ങളുടെ ദുരിതങ്ങളെ മറച്ചുപിടിച്ചും അവ ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയും ചെയ്യണമെന്ന ഉഡായിപ്പുവേല മനസിലിരിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.