Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എന്‍ഐഎ ഉദ്യോഗസ്ഥന്റെ കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:29 pm IST
inWorld

ലക്‌നോ: ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹമ്മദിന്റെ കൊലയാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞതായി സൂചന. ഒരു വീഡിയോയില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.

തന്‍സില്‍ അഹമ്മദിനെ ഞായറാഴ്ച രാവിലെയാണ് യുപിയിലെ ബിജ്‌നോറില്‍ വച്ച്, ഭാര്യയുടേയും മക്കളുേടയും മുന്‍പില്‍ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. തന്‍സില്‍ അഹമ്മദിന്റെ മകളുടെ വിവാഹത്തില്‍ കൊലയാളികള്‍ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ഇതിന്റെ സിസി ടിവിയില്‍ നിന്നാണ് ഇവരുടെ ചിത്രങ്ങള്‍ ലഭിച്ചത്. സിസി ടിവിയിലെ ദൃശ്യങ്ങള്‍ തന്‍സിലിന്റെ ബന്ധുക്കളെ കാണിച്ചു. അവയിലുള്ള രണ്ടുപേരെ തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

സംഭവത്തിനു പിന്നില്‍ ഭീകരരുമായി ബന്ധമുള്ളവരാണോയെന്ന് അന്വേഷിച്ചുവരികയാണ്. ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി അസിം അരുണ്‍ പറഞ്ഞു. തന്‍സിലിന്റെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ സംഘം ദൃക്‌സാക്ഷികളായ തന്‍സിലിന്റെ മകള്‍ ജിംനീഷ്(15) മകന്‍ ഷബാസ്(12) എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വെടിയുതിര്‍ന്നപ്പോള്‍ തന്നെ സീറ്റുകള്‍ക്കിടയില്‍ കിടക്കാന്‍ പിതാവ് പറഞ്ഞു. പിന്നെ നിരവധി വെടിയൊച്ചകള്‍ കേട്ടു. ഇരുവരും പറഞ്ഞു.

ഉറുദുവിലുള്ള, ഭീകരരില്‍ നിന്ന് ലഭിച്ച ലഘുലേഖകളും ഭീകരര്‍ പരസ്പരം കൈമാറിയ ഉറുദു ഇ െമയിലുകളും വായിച്ച് അവയുടെ ഉള്ളടക്കം കണ്ടെത്തിയിരുന്നത് തന്‍സിലായിരുന്നു. ഐഎസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവയടക്കമുള്ള ഭീകരസംഘടനകളുമായെി ബന്ധപ്പെട്ട അന്വേഷണത്തില്‍ സുപ്രധാന പങ്കാണ് തന്‍സില്‍ വഹിച്ചിരുന്നത്. പാക് സംഘം പത്താന്‍കോട് ഭീകരാക്രമണം അന്വേഷിക്കാന്‍ എത്തിയപ്പോള്‍ ലെയ്‌സണ്‍ ഓഫീസറായി വര്‍ത്തിച്ചത് തന്‍സിലായിരുന്നു. പാക് ചാര സംഘടനയുടെ സഹായത്തോടെയുള്ള കളളനോട്ടുകള്‍ ഭാരതത്തില്‍ പരക്കുന്നതിനെപ്പറ്റി അന്വേഷിക്കുന്ന സംഘത്തിലും അംഗമായിരുന്നു അദ്ദേഹം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.