Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പോളിംഗ് ദിനത്തില്‍ രജിസ്‌ട്രേഷന്‍ ; ‘ഓര്‍മ മരം’ നടുക പരിസ്ഥിതി ദിനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 08:26 pm IST
in Wayanad

 

കല്‍പ്പറ്റ: വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും വയനാടിന്റെ ഹരിതകവചം വീണ്ടെടുക്കുന്നതിനുമായുള്ള ‘ഓര്‍മ മരം’ പദ്ധതിയുടെ ഭാഗമായി വോട്ടര്‍മാര്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്. വോട്ടെടുപ്പ് ദിനമായ മേയ് 16ന് മരം വിതരണം ചെയ്യുന്നതിനുള്ള കന്നിവോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നടത്തും. ഇതിനായി 940ഓളം എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ജൂണ്‍ അഞ്ചിന് പോളിംഗ് ബൂത്തുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ മരത്തൈ നട്ടുപിടിപ്പിക്കും. വോട്ടര്‍മാര്‍ക്കുള്ള മരത്തൈകളുടെ വിതരണവും ജൂണ്‍ അഞ്ചിനാണ് നടത്തുക.കന്നിവോട്ടര്‍മാരുടെ പേരുകള്‍ മരത്തില്‍ തൂക്കിയിടും. നട്ടുപിടിപ്പിക്കുന്ന മരത്തിന്റെ സംരക്ഷണം തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പുവരുത്തും. മരങ്ങള്‍ക്ക് സംരക്ഷണ കവചവുമുണ്ടാകും. ഇതിനായി ചെലവു കുറഞ്ഞ രീതികള്‍ തേടുകയാണ് ജില്ലാ ഭരണകൂടം. നാലായിരത്തോളം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ദിവസം തന്നെ രണ്ടുവീതം തൈകള്‍ വിതരണം ചെയ്യും. കറിവേപ്പും നെല്ലിയുമാണ് നല്‍കുക. വോട്ടര്‍മാര്‍ക്ക് നല്‍കാനായി വനംവകുപ്പ്, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയില്‍നിന്ന് വില കൊടുത്തും സൗജന്യമായും ലഭിക്കുന്ന തൈകളാണ് ശേഖരിക്കുന്നത്. വനംവകുപ്പിന്റെ ഇതര മരംനടീല്‍ പ്രവര്‍ത്തനങ്ങള്‍ ‘ഓര്‍മ മരം’ പദ്ധതിയുമായി ഒരുമിപ്പിക്കും. ഇതിനുപുറമെ ജലാശയങ്ങളുടെ വൃത്തിയാക്കല്‍, വിപുലീകരണം, ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ ഹരിതവത്കരണം എന്നിവയും ഉദ്ദേശിക്കുന്നു.

ഓര്‍മമരം പദ്ധതിയുള്‍പ്പെടെ സ്വീപ് പദ്ധതി ചര്‍ച്ച ചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍നജീബ്, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, ടൂറിസം വകുപ്പ് ഡി.ഡി സി.എന്‍. അനിതകുമാരി, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ അനൂപ് പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.