Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

സാമ്പാര്‍ മുന്നണിയുടെ തട്ടകത്തില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 01:55 pm IST
inMalappuram

കോട്ടക്കല്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സാമ്പാര്‍ മുന്നണി രൂപികരിച്ച് ബിജെപിയെ തറപറ്റിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ പോയതിന്റെ അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്-ലീഗ്-സിപിഎം നേത്യത്വം.

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ആബിദ് ഹുസൈന്‍ തങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് എന്‍സിപിക്ക് വിട്ടുകൊടുത്ത മണ്ഡലമാണ് കോട്ടക്കല്‍. കൊച്ചിയിലെ പ്രമുഖ വ്യവസായിയായ എന്‍.എ.മുഹമ്മദ്കുട്ടിയെ മത്സരിപ്പിക്കാനാണ് എന്‍സിപിയുടെ തീരുമാനം. ഇത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണം എന്‍സിപിക്കുള്ളില്‍ ശക്തമാണ്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി മാറിയിരിക്കുന്നു. ദേശീയ അദ്ധ്യാപക പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ വി.ഉണ്ണികൃഷ്ണന്‍ മാസ്റ്ററാണ് ബിജെപിക്ക് വേണ്ടി മത്സരരംഗത്തുള്ളത്. ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ ജനകീയത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തന്ത്രം തന്നെ ഇരുമുന്നണികളും പയറ്റുന്നത്.

പക്ഷേ ഇരുമുന്നണികളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പറയുന്നു. എന്‍സിപിയെ മുന്‍നിര്‍ത്തി സിപിഎം ലീഗിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 12 സീറ്റിലും ലീഗാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് നാല് സീറ്റുണ്ട്. കോട്ടക്കലില്‍ ലീഗിനെ സിപിഎം സഹായിക്കുമ്പോള്‍. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ലീഗ് സിപിഎമ്മിനെ സഹായിക്കും. മലപ്പുറം ജില്ലയിലെ യുഡിഎഫ് സംവിധാനം തകര്‍ന്നിരിക്കുകയാണ്. മുസ്ലീം ലീഗും കോണ്‍ഗ്രസും ശത്രുക്കളെ പോലെയാണ്. ഈ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം.

എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം ഇരുമുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ളയാളാണ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍.

തദ്ദേശ തെരഞ്ഞെടുപ്പിലെ കോമാലീ സഖ്യം പരസ്യമായതോടെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്നും പറയാനാവില്ല. എന്തായാലും സംസ്ഥാനതലത്തില്‍ കോട്ടക്കല്‍ മണ്ഡലത്തിലെ പോരാട്ടം ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.