Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യപിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 11:03 pm IST
inErnakulam

ആലുവ: മദ്യപിച്ച് സര്‍വീസ് നടത്തിയ എട്ട് സ്വകാര്യ ബസുകളില്‍ നിന്നായി എട്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 16പേര്‍ ജീവനക്കാര്‍ പൊലീസിന്റെ പിടിയിലായി. ബസുകളെല്ലാം കസ്റ്റഡിയിലെടുത്ത പൊലീസ് പകരം ജീവനക്കാരെത്തിയ ശേഷം വിട്ടുനല്‍കി.

അറസ്റ്റിലായവരില്‍ മഹേഷ് ചന്ദ്രന്‍, ഗോപകുമാര്‍, സുരേന്ദ്രന്‍, ഗ്രേറ്റര്‍, ബിജു, ലാലു, ജോബി എന്നീ ഡ്രൈവര്‍മാരും ബാക്കിയുള്ളവര്‍ കണ്ടക്ടര്‍മാരുമാണ്. ബ്രെത്ത് അനലൈസറും ആല്‍ക്കോമീറ്ററും ഉപയോഗിച്ച് ബാങ്ക് കവലയില്‍ രണ്ടിടത്തും പുളിഞ്ചോടിലുമായിരുന്നു പരിശോധന. തലേന്ന് കഴിച്ചതിന്റെ ഗന്ധമാണെന്ന് പറഞ്ഞ് ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ എട്ട് മണി വരെ ആലുവ സി.ഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.

ബസുകള്‍ കസ്റ്റഡിയിലെടുത്ത ശേഷം ഉടമകളെ വിവരമറിയിച്ച് പകരം ജീവനക്കാരെത്തിയ ശേഷം വിട്ടുനല്‍കുകയായിരുന്നു. അതിനാല്‍ ബസ് സര്‍വീസുകളെ നടപടി കാര്യമായി ബാധിച്ചില്ല. ഞായറാഴ്ചകളില്‍ വൈകിട്ടുള്ള സര്‍വീസ് റദ്ദാക്കുന്നതിനെതിരെയും യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെയും വ്യാപക പരാതിയുണ്ടായിരുന്നു. ആലുവയില്‍ ബസ് ജീവനക്കാര്‍ മദ്യപിച്ച് സര്‍വീസ് നടത്തുന്നുവെന്ന് ആക്ഷേപം വ്യാപകമായുണ്ട്. പിടിയിലായവരുടെ ഡ്രൈവിംഗ് ലൈസന്‍സും കണ്ടക്ടര്‍ ലൈസന്‍സും ബസ് പെര്‍മിറ്റും സസ്‌പെന്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

ആലുവ സ്വകാര്യ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന റാക്കറ്റ് തന്നെയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഇടപാടുകാരായി മാത്രമല്ല, വില്‍പ്പനക്കാരായും ചില ബസ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി സ്റ്റാന്റില്‍ ബസ് പാര്‍ക്ക് ചെയ്ത് ബസില്‍ തന്നെ ഉറങ്ങുന്നവര്‍ മിക്കവാറും മദ്യത്തിനും കഞ്ചാവിനും അടിമയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വകാര്യ ബസുകളിലെ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. എസ്.ഐ ഹണി കെ. ദാസ്, എസ്.ഐമാരായ ഷാരോണ്‍, അരുണ്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.