Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 07:56 pm IST
in Wayanad

 

കല്‍പ്പറ്റ : ജില്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍. എന്‍ഡിഎ വയനാട് ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ബിജെപിക്ക് എത്ര വോട്ട് വര്‍ദ്ധിച്ചു എന്നത് മാറി എത്ര സീറ്റുകള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളെ ഞെട്ടിച്ച് വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ബിഡിജെഎസുമായുള്ള സഖ്യം എന്‍ഡിഎയെ ജില്ലയില്‍ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷന്‍ ബിജെപി എംപി നളിന്‍കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനാധിപത്യസഖ്യം കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. തുഷാര്‍വെള്ളാപ്പള്ളി സാരഥിയായ തേര് കുമ്മനം രാജശേഖരനാണ് തെളിക്കുന്നത്. കരുത്തുറ്റ സംഘടനകളുടെ സഖ്യം കേരളത്തില്‍ എന്‍ഡിഎക്ക് ഗുണകരമാകും. കാശ്മീരില്‍ ഭരണമാകാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ആയികൂടാ എന്ന് അദ്ദേഹം ചോദിച്ചു. കൗരവസഖ്യത്തെ പുറത്താക്കിപാണ്ഡവരെ അധികാരമേല്‍പ്പിക്കുക എന്ന ദൗത്യമാകും എന്‍ഡിഎ സ്വീകരിക്കുക എന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളിലെ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാല് മണിക്കൂര്‍ കൊണ്ട് ഭാരതസൈന്യത്തിന് നേപ്പാളിലെത്താനായി. മുംബൈയിലെ താജ് ഭീകരാക്രമണത്തില്‍ സൈന്യത്തിന് താജിലെത്താന്‍ 24 മണിക്കൂര്‍ വേണ്ടിവന്നു. ഇതാണ് മന്‍മോഹന്‍സിംഗും നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ശങ്കരാചാര്യരുടെയും നാടായ ദൈവത്തിന്റെ നാട്ടില്‍ ഭരണം നടത്തുന്നത് അസുരകുലമാണ്. അസുരന്മാരെ പരാജയപ്പെടുത്തി ദേവന്‍മാര്‍ക്ക് ഭരണസാരഥ്യമുറപ്പിക്കാന്‍ എന്‍ഡിഎ യുടെ വിജയം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്തെ മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തന്നെ പറയുന്നു. സമസ്ത വികസന മേഖലയിലും ഇന്ത്യ ഒന്നാമതാണെന്ന് അദ്ദേഹം ടൈംസില്‍ എഴുതി. ഭാരതം ലോകത്തിന് ശാന്തി നല്‍കുമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രധാനമന്ത്രിയും പറയുന്നു. ലോകം ഭാരതത്തെ ഉറ്റുനോക്കുമ്പോള്‍ അതിനനുസരിച്ചുയരാന്‍ നമുക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

വയനാട് ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ സമിതിയംഗം സന്തോഷ് അരയക്കണ്ടി, എം.എന്‍.ഗിരി, മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ്, കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കെന്നഡി, സുധീഷ് നായര്‍, എന്‍.കെ.ഷാജി, ടി.എ.മാനു, കെ.എം.പൊന്നു, ലക്ഷ്മി, കേശവനുണ്ണി, നാരായണന്‍, ഇരുമട്ടൂര്‍ കുഞ്ഞാമന്‍, സി.കെ.ഗംഗാധരന്‍, രാധാസുരേഷ്, പാലേരി രാമന്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, പി.ജി.ആനന്ദ്കുമാര്‍, പള്ളിയറ രാമന്‍, കൂട്ടാറ ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.