Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

‘എന്റെ കേരളം’ തിരുവനന്തപുരം മണ്ഡലത്തില്‍ നഗരത്തിന് വേണ്ടത് അടിസ്ഥാന വികസനം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 01:31 pm IST
inThiruvananthapuram

തിരുവനന്തപുരം: ‘എന്റെ കേരളം’ തിരുവനന്തപുരം മണ്ഡലത്തിലെ ശ്രീകണ്‌ഠേശ്വരത്ത് എത്തിയപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നത് നഗരത്തിന്റെ വികസനം. ബിജെപി തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കുന്നത് അടിസ്ഥാന വികസനമെന്ന് കുമ്മനം രാജശേഖരന്‍.

വൈകുന്നേരം ആറരയോടെ ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്ര പരിസരത്താണ് എന്റെ കേരളം പരിപാടിയ്‌ക്ക് വേദി ഒരുങ്ങിയത്. തിരുവനന്തപുരം നഗരത്തിന്റെ വികസന കാഴ്ചപ്പാട് എന്താണ് എന്ന രാജാജി നഗര്‍ സ്വദേശി മഹേഷിന്റെ ചേദ്യത്തിനാണ് ബിജെപിയുടെ കാഴ്ചപ്പാട് കുമ്മനം വ്യക്തമാക്കിയത്. നഗരത്തില്‍ നടന്നു വരുന്നത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വികസനം മാത്രമാണ്. അതിന് മാറ്റം വരണം. പാവപ്പെട്ടവന് ജീവിക്കുവാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നത്. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുകയും ശുദ്ധജലവും ആഹാരവും കിടപ്പാടവും ലഭ്യമാക്കുകയുമാണ് ബിജെപിയുടെ വികസനമെന്നും കുമ്മനം പറഞ്ഞു. കൂടാതെ തിരുവനന്തപുരത്തിന്റെ ഏറെ നാളത്തെ ആവശ്യമായ ഹൈക്കോടതി ബഞ്ച് കൊണ്ടുവരുമെന്നും കുമ്മനം പറഞ്ഞു.

കിഴക്കേ കോട്ടയില്‍ ഉള്‍പ്പെടെ നടക്കുന്ന റോഡ് അപകടങ്ങള്‍ക്ക് എന്ത് പരിഹാരം കാണുവാന്‍ കഴിയുമെന്നായിരുന്നു ശങ്കറിന്റെ ചോദ്യം. കിഴക്കേകോട്ടയിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണം വികസനമില്ലാത്ത ഇടറോഡുകളാണ്. കൃത്യമായ ബോധവത്കരണം നല്‍കേണ്ടതും അത്യാവശ്യമാണ്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പില്‍ വേണ്ടത്ര ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാത്തതുമാണ് റോഡ് അപകടങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രാധനകാരണം. അതിനായി പുതിയ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും കുമ്മനം പറഞ്ഞു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പാര്‍വ്വതീപുത്തനാറിന്റെ ശോചനീയാ വസ്ഥയും പത്മനാഭ സ്വാമി ക്ഷേത്രത്തിനെതിരെ നടക്കുന്ന ആചാരവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിമര്‍ശനം ഉയര്‍ന്നു. ജ്യോതീന്ദ്രകുമാര്‍, പത്മകുമാര്‍, അഡ്വ. ഡാനി. ജെ.പോള്‍, ആറന്നൂര്‍ അഖില്‍, ബിന്ദു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അഞ്ജന ദേവി, ജ്യോതിഷ് നായര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.