Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പിന്നാക്ക വിഭാഗങ്ങളുടെയും കൂട്ടായ്‌മ അനിവാര്യം: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 05:13 am IST
inThiruvananthapuram

എന്‍ഡിഎയുടെ ജില്ലാ നേതൃ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ എത്തിയപ്പോള്‍

തിരുവനന്തപുരം: പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും കൂട്ടായ്‌മ കേരളത്തിന് അനിവാര്യമാെണന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. എന്‍ഡിഎയുടെ തിരുവനന്തപുരം ജില്ലാ നേതൃ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ബിഡിജെഎസ് അടക്കമുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയതിനെതിരെ കുപ്രചരണം നടത്തുന്നവരുണ്ട്. ഇതിന്റെ മറുപടി നിയസഭാതെരഞ്ഞെടുപ്പിലുണ്ടാവും. ബിജെപി ഗുരുദേവ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയെന്നാണ് ആക്ഷേപം. 1967ല്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ സമ്മേളന നഗരിയുടെ പേര് ശ്രീനാരായണ നഗര്‍ എന്നായിരുന്നു. സമ്മേളന നഗരിയില്‍ ഗുരുദേവ പ്രതിമ സ്ഥാപിക്കുകയും സംഘടിച്ച് ശക്തരാകുവിന്‍ എന്ന ആപ്തവാക്യം എഴുതി വയ്‌ക്കുകയും ചെയ്ത കക്ഷിക്കെതിരെയാണ് പ്രചരണം. ആര്‍എസ്എസ് ലോകമെമ്പാടും ചൊല്ലുന്ന പ്രാതസ്മരണയില്‍ മഹാ പുരുഷന്മാരെ വന്ദിക്കുന്നുണ്ട്. അതില്‍ കേരളത്തില്‍ നിന്നുള്ളത് ആദിശങ്കരനും ഗുരുദേവനുമാണ്. ഈ പാരമ്പര്യമാണ് ബിജെപി പിന്തുടരുന്നത്. ബിജെപിയും ബിഡിജെഎസും തമ്മിലുള്ള ആശയപരമായ പൊരുത്തം അറിയാത്ത, യാഥാര്‍ത്ഥ്യബോധമില്ലാത്തവരാണ് ഇത്തരം പ്രചരണം നടത്തുന്നത്. കേരളത്തില്‍ ഇന്നോളം മറ്റേതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടി തങ്ങളുടെ ഏതെങ്കിലും സമ്മേളനത്തില്‍ ഗുരുദേവനെ ഓര്‍മ്മിക്കാനോ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ തയ്യാറായിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

കേരളത്തിലെ രക്തസാക്ഷി കുടുംബങ്ങളോട് സിപിഎം മാപ്പുപറയണമെന്ന് ബിഡിജെഎസ് സംസ്ഥാന നിര്‍വ്വാഹസ സമിതിയംഗം അഡ്വ. സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു. സ്വാശ്രയ കോളേജിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുകയും നാളിതുവരെ എതിര്‍ത്ത എം.വി. രാഘവന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തതിലൂടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ബംഗാളിലെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ മുഖം മലയാളികള്‍ സോളാര്‍ സമരം മുതല്‍ കാണുന്നതാണ്. എല്‍ഡിഎഫ് എല്ലാം ശരിയാക്കിതരാമെന്ന് പറഞ്ഞത് നടപ്പാക്കിയതാണ് ഹരിപ്പാട് കൊലപാതകവും കാട്ടായിക്കോണത്ത് അമല്‍കൃഷ്ണയെ ജീവച്ഛവമാക്കിയതും കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ തല്ലിച്ചതച്ചതും. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ഇങ്ങനെ ശരിയാക്കുമെന്നതിന്റെ സൂചനകള്‍ മാത്രമാണിത്. ഫാരിസ് അബൂബക്കര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികളുമായി മത്സരത്തിനിറങ്ങുന്ന ഇക്കൂട്ടര്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് ഓശാന പാടുകയാണ്. ഇവര്‍ക്ക് കുടപിടിക്കുകയാണ് യുഡിഎഫ്. കേരളത്തെ ശാന്താലയമാക്കിയ ഗുരുവിനെ ക്രൂശിലേറ്റിയത് പോലും ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നു പറയുന്നു. ഇത്രയേറെ ഗുരുനിന്ദ നടത്തിയവരെയും അതിനു കൂട്ടുനിന്നവരെയും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.