Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൗദിയിലെത്തിയ മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 08:41 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദില്‍ മെട്രോ റെയില്‍വേ യുടെ നിര്‍മ്മാണത്തില്‍ എര്‍പ്പെട്ടിരിക്കുന്ന എല്‍ ആന്‍ഡ് ടി നിര്‍മ്മാണ തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിക്കുന്ന രംഗവും അവരുമായി സൗഹൃദ സംവാദം നടത്തുന്നതും വിവിധ സംസ്ഥാനക്കാരായ തൊഴിലാളികള്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ കൂടെ ചെലവഴിക്കാന്‍ കുറച്ചു സമയം കണ്ടെത്തിയതില്‍ സന്തോഷവും അല്‍ഭുതവും പ്രകടിപ്പിക്കുന്നതും ദൂരദര്‍ശനില്‍ കണ്ട് ആ സമീപനം നല്‍കുന്ന പോസിറ്റീവ് സന്ദേശം എത്ര വലുതാണെന്നു ആലോചിച്ചു പോയി .

രാജ്യത്തിന്റെ പ്രധാനമന്ത്രിയേപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ സംഘി ആണോ ? എന്ന ചോദ്യം ചോദിച്ചു പരിഹസിച്ചും പുച്ഛിച്ചും സ്വയം സംതൃപ്തി അടയുന്ന ഫേസ്ബുക്ക് രാഷ്‌ട്രീയം ഓര്‍ത്തപ്പോള്‍ റിയാദ് ലെ ഈ ക്യാമ്പില്‍ സംഘികളോ ബി ജെ പി ക്കാരോ ആയ തൊഴിലാളികള്‍ ഉണ്ടോ എന്നു പോലും എനിക്കറിയില്ല .

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി വിദേശത്തു ചെല്ലുമ്പോള്‍ ആ രാജ്യത്തിന്റെ ഭരണാധികാരിയേ കാണുന്നതു സാധാരണവും സ്വാഭാവികവും. എന്നാല്‍ അവിടെ അധിവസിക്കുന്ന സ്വന്തം പൗരന്മാരെ, പ്രത്യേകിച്ചു വളരെ സാധാരണ പൗരന്മാരെയോ തൊഴിലാളികളേയോ കാണാന്‍ സമയം ചെലവഴിക്കുന്നത് അസാധാരണമായ സൗമനസ്യവും സന്ദേശവും കൂടി ആണ്‌സൗദി നല്‍കുന്ന പരിമിത സ്വാതന്ത്ര്യത്തിലും നമ്മുടെ പ്രധാനമന്ത്രി ഈ തൊഴിലാളികളേ കാണാന്‍ കാണിച്ച സൗമനസ്യവും ചെലവഴിച്ച സമയവും ഒരുരാജ്യം അത്തരം ജനവിഭാഗത്തിനു നല്‍കുന്ന കരുതലും ആദരവും ആണ് എന്നു പറയാന്‍ മടിക്കേണ്ട .അത് പറയാന്‍ സംഘി ആവേണ്ട കാര്യമില്ല . യൂസഫലിയും റ്റാറ്റാ ചെയര്‍മാന്‍ മിസ്ത്രിയും ഒക്കെ അത്തരം യോഗത്തില്‍ പങ്കെടുത്തതു സംഘി ആയിട്ടുമല്ല.

പ്രധാനമന്ത്രിമാര്‍ വരും പോകും .എന്നാല്‍ സ്വന്തം രാജ്യവും സ്വന്തം പൗരന്മാരും പതാകയും അഭിമാനവും നിലനില്‍ക്കും.

നിലനില്‍ക്കണം .

ജയ് ഹിന്ദ് !

സോമരാജന്‍ പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.