Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നേമത്തെ വികസന കാഴ്ചപ്പാട് പങ്കുവച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 11:21 pm IST
inThiruvananthapuram

തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാട് പങ്കുവച്ച് ബിജെപിയുടെ എന്റെ കേരളം പദ്ധതിക്ക് തുടക്കമായി. പാര്‍ട്ടിയുടെ പ്രകടനപത്രിക ജനാഭിപ്രായം മാനിച്ച് തയ്യാറാക്കാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പൂജപ്പുരയില്‍ നടന്ന പരിപാടിയിലെ മോഡറേറ്ററായ അഡ്വ അഞ്ജനാ ദേവി പറഞ്ഞു. കേരള രൂപീകരണത്തിന് ശേഷം ഇന്നുവരെ ഒരു രാഷ്‌ട്രീയ കക്ഷിയും ജനങ്ങളോട് അഭിപ്രായം തേടിയിട്ടില്ല. അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവയ്‌ക്കാന്‍ എന്റെ കേരളത്തിലൂടെ അവസരമൊരുക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അഞ്ജന പറഞ്ഞു.

എന്റെ കേരളം പദ്ധതിയുടെ ഭാഗമായി നടന്ന സംവാദത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വോട്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ സംവദിക്കുന്നു

മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് പൂജപ്പുര സതീഷ് സംസാരിച്ചു കൊണ്ടാണ് ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. രണ്ട് പ്രധാന നദികള്‍ കരമനയാറും കിള്ളിയാറും ഒഴുകുന്ന മണ്ഡലമാണിത്. എന്നാല്‍ കാലാകാലങ്ങളായി മാറിമാറി ഭരിച്ച മുന്നണികള്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതായി അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്ന് മോചനം നല്‍കാന്‍ ബിജെപിക്ക് കഴിയുമോ എന്നായിരുന്നു സതീഷിന്റെ ചോദ്യം. മണ്ഡലത്തിലെ രൂക്ഷമായ മാലിന്യപ്രശ്‌നമാണ് ടിവി താരം സ്‌നേഹലത ഉയര്‍ത്തിക്കാട്ടിയത്. മാലിന്യനിര്‍മാര്‍ജനം വഴിമുട്ടി മണ്ഡലത്തിലെമ്പാടും പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. ജനജീവിതം ദുസ്സഹമാക്കും വിധം മാലിന്യപ്രശ്‌നം രൂക്ഷമാണ്. ഇതിന് പരിഹാരം വേണമെന്നായിരുന്നു സ്‌നേഹലതയുടെ ആവശ്യം.

മണ്ഡലത്തിലെ ആശുപത്രികളുടെ ശോചനീയാവസ്ഥയും തദ്വാരാ ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടപ്പാടുകളുമാണ് യുവപ്രതിനിധി നന്ദു എസ്. നായര്‍ ചൂണ്ടിക്കാട്ടിയത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ഉള്ള ആശുപത്രികളാകട്ടെ വേണ്ടത്ര ഡോക്ടര്‍മാരോ മറ്റു സ്റ്റാഫുകളോ ഇല്ലാതെ ബുദ്ധിമുട്ടുന്നു. ഇത് പരിഹരിക്കാന്‍ എന്തു ചെയ്യുമെന്നാണ് നന്ദു ചോദിച്ചത്. കരമന-കളിയിക്കാവിള ദേശീയപാതയുടെ അശാസ്ത്രീയമായ വീതികൂട്ടലും അതില്‍ നിന്നുണ്ടാകുന്ന ദുരന്തങ്ങളും ആറന്നൂര്‍ ശ്രീകുമാര്‍ പങ്കുവച്ചു. എത്രയും വേഗം ഈ അശാസ്ത്രീയത പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭീകരമായ റോഡപകടങ്ങളാണ് മണ്ഡലത്തിലെ ജനങ്ങളെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

മണ്ഡലത്തിലെ വിദ്യാലയ പരിസരങ്ങളില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നുപയോഗമാണ് അധ്യാപകനായ ബിജു പരിപാടിയില്‍ ചൂണ്ടിക്കാട്ടിയത്. വരുംതലമുറയെ ലഹരിയുടെ ഇരുട്ടറകള്‍ക്കുള്ളില്‍ തളച്ചിടും വിധം മയക്കുമരുന്നു മാഫിയ നേമത്ത് ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങളും അതിന് ഉരുത്തിരിഞ്ഞ പരിഹാര നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ബിജെപി പ്രവര്‍ത്തകര്‍ രേഖപ്പെടുത്തി ക്രോഡീകരിച്ചു. ഇത് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രേക്ഷകരുമായി സംവദിച്ചു. ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലായിരിക്കും എന്റെ കേരളം പരിപാടി അരങ്ങേറുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.