Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗുജറാത്ത് ഹാന്റി ക്രാഫ്റ്റ് പ്രദര്‍ശനവും വില്പനയും തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:09 pm IST
in Kannur

തലശ്ശേരി: ഗുജറാത്ത് കരകൗശല-കൈത്തി വസ്ത്രപ്രദര്‍ശനവും വില്പനയും തലശ്ശേരി ശാരദ കൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം തലശ്ശേരി സഹകരണ ബാങ്ക് പ്രസിഡണ്ട് പുഞ്ചയില്‍നാണു നിര്‍വ്വഹിച്ചു. ഗുജറാത്ത് എംപോറിയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ കരകൗശല ഉല്പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ലോക പ്രശസ്തമായ ഇന്ത്യന്‍ ടസ്സര്‍ സില്‍ക്ക് സാരികളും, മൃഗ സില്‍ക് സാരികളും കൊച്ചിയിലെ ഗുജറാത്ത് എംപോറിയം ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി നടത്തിവരുന്ന ഗുജറാത്ത് എംപോറിയത്തിന്റെ എക്‌സിബിഷന് മുഴുവന്‍ കസ്റ്റമേഴ്‌സിന്റെയും വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുള്ളതായി മാനേജര്‍ കെ.അരുണാചലം പറഞ്ഞു. 10രൂപ മുതല്‍ 10,000 രൂപവരെ വിലമതിക്കുന്ന വസ്തുക്കള്‍ ഈ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

സില്‍ക്ക്, ലിനന്‍, കോട്ടണ്‍ സാരികള്‍ ഉല്‍പ്പെടെ വ്യത്യസ്തങ്ങളായ വസ്ത്ര കരകൗശലങ്ങളും വിവിധതരത്തിലുള്ള ആഭരണങ്ങളും ജനങ്ങളെ ആകര്‍ഷിച്ചുവരുന്നുണ്ട്. ടസ്സര്‍, മൃഗ സാരികള്‍ക്ക് പുറമെ റോസില്‍ക്ക്, ഗിച്ചസില്‍ക്ക്, ലിനന്‍ സാരി ഡ്രസ്സ് മെറ്റീരിയലുകളും പ്രീഷ്യസ്, സെമി പ്രഷ്യസ് സ്റ്റോണിലുള്ള ജയ്‌പൂരിയന്‍ മാലകള്‍, കമ്മലുകള്‍ ലോക്കറുകള്‍ തുടങ്ങി ലേഡീസ് ബാഗുകളും ലതര്‍ പേഴ്‌സുകളും ഉള്‍പ്പെടെ ആയിരിക്കണക്കിന് സാധനങ്ങളാണ് പ്രദര്‍ശന നഗരയിലുള്ളത്. ഹാന്റ് ലൂം തുണിത്തരങ്ങള്‍ക്ക് 20 ശതമാനവും ഹാന്റി ക്രാഫ്റ്റ് ഉല്‍പന്നങ്ങള്‍ക്ക് 10ശതമാനം ഗവണ്‍മെന്റ് റിബേറ്റും പ്രദര്‍ശനത്തില്‍ലഭ്യമാണെന്നും മാനേജര്‍ കെ.അരുണാചലം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.