Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അനാഥബാല്യങ്ങള്‍ക്ക് അവധിവീടൊരുക്കാന്‍ സ്‌നേഹതീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 08:46 pm IST
in Wayanad

കല്‍പ്പറ്റ : മാനവ മൈത്രിയുടേയും സഹജീവി സ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടക്കം കുറിച്ച ‘സ്‌നേഹതീരം’ പദ്ധതിയെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ എ എസ്. സി.ഡബ്ല്യൂ.സി ഓഫീസ് സിറ്റിംഗ് ഹാളില്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥബാല്യങ്ങള്‍ക്ക് അവധിവീടൊരുക്കാന്‍ വയനാട്ടിലെ ജനങ്ങള്‍ കാട്ടിയ താത്പര്യം മാതൃകാപരമാണ്. സ്വന്തം മക്കളോടൊപ്പം ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കാനും ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കാനും കുറേപേരെങ്കിലും തയ്യാറായാല്‍ അനാഥത്വം പേറുന്ന ബാല്യങ്ങള്‍ക്ക് അത് വലിയ പ്രോത്സാഹനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനൊരു തുടക്കമെന്ന നിലയില്‍ എടപ്പെട്ടി ജീവന്‍ ജ്യോതി ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ താനും കുടുംബവും ഒരു ദിവസം ചെലവഴിക്കാനും അവര്‍ക്കായി അന്ന് സദ്യയൊരുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട് സി.ഡബ്ല്യൂ.സിയുടെ നേതൃത്വത്തില്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്‌നേഹതീരം പദ്ധതിക്ക് ഏറെ അനുകൂലമായ പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായത്. ലഭിച്ച അപേക്ഷകളില്‍ നിന്നും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബങ്ങള്‍ക്കാണ് 16 കുട്ടികളെ അവധിക്കാല സംരക്ഷത്തിനായി നല്‍കിയത്. ഇന്നു സംരക്ഷണത്തിനേല്‍പ്പിക്കപ്പെട്ടവരില്‍ 10 പേര്‍ പെണ്‍ കുട്ടികളും 6 പേര്‍ ആണ്‍കുട്ടികളുമാണ്. 6 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് ഈ കുട്ടികള്‍.

സ്‌നേഹതീരം പദ്ധതിയില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ളവര്‍ക്ക് മീനങ്ങാടിയിലെ ജവഹര്‍ ബാലവികാസ് ഭവനിലോ സി.ഡബ്ല്യൂ.സിയിലോ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഉടന്‍ അപേക്ഷിക്കാവുന്നതാണെന്ന് സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ അറിയിച്ചു.

യോഗത്തില്‍ സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ അഡ്വ. ഫാ.തോമസ് ജോസഫ് തേരകം അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുരേഷ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്ട്രക്ടര്‍ ഉസ്മാന്‍, വയനാട് ചെല്‍ഡ് ലൈനിനെ പ്രതിനിധീകരിച്ച ലില്ലി, നീതിവേദിയെ പ്രതിനിധീകരിച്ച് ഫ്‌ളെയ്‌സി ജോസ്, ബാലഭവനുകളുടെ സൂപ്രണ്ടുമാര്‍, സി.ഡബ്ല്യൂ.സി അംഗങ്ങള്‍, കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സി.ഡബ്ല്യൂ.സി മെമ്പര്‍മാരായ ടി ബി സുരേഷ് സ്വാഗതവും ഡോ.ലക്ഷമണന്‍ നന്ദിയും പറഞ്ഞു. ഡോ. ബെറ്റി ജോസ്, അഡ്വ. ബാലസുബ്രഹ്മണ്യന്‍, എംപാനല്‍ഡ് സോഷ്യല്‍ വര്‍ക്കര്‍ സെയ്‌സി ബി വര്‍ഗ്ഗീസ്, സാജിത എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.