Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ സിപിഎമ്മുകാരെ ശിക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 06:16 pm IST
inPathanamthitta

പത്തനംതിട്ട: കടപ്രയില്‍ ആര്‍എസ്എസ് ശാഖകഴിഞ്ഞ് അമ്പലപ്പറമ്പില്‍ നില്‍ക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎമ്മുകാരെ കോടതി ശിക്ഷിച്ചു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കടപ്ര മാന്നാര്‍ മുറി മന്നത്ത് വീട്ടില്‍ രമേശ്(40), കരിമ്പില്‍ വീട്ടില്‍ പ്രദീപ്(41), ഐക്കരത്തറ വീട്ടില്‍ അജേഷ് (38) പനന്താനത്ത് വീട്ടില്‍ രാജേഷ്(42) കൊല്ലന്‍പറമ്പില്‍ സജി(37) എന്നിവര്‍ക്കാണ് കഠിനതടവിനും പന്തീരായിരം രൂപാ വീതം പിഴയുമൊടുക്കാന്‍ പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ്(കോടതി 3) ജഡ്ജി പി.ഷേര്‍ലി ദത്ത് ഉത്തരവിട്ടത്. 2004 ജനുവരി 3 ന് രാത്രി 8.30 ഓടെ കടപ്ര മഹാലക്ഷ്മിനട അമ്പലത്തിന്റെ അങ്കണത്തിലാണ് കേസിനാസ്പദമായ സംഭവം. ശാഖയില്‍ പങ്കെടുത്ത ശേഷം ക്ഷേത്രാങ്കണത്തില്‍ നിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ കടപ്ര മാന്നാര്‍ സ്വാമതി ഭവനില്‍ സജില്‍ പി.നായര്‍, സഹോദരന്‍ സനൂപ്, മണിപ്പുഴയില്‍ റെനീഷ് രാജ്, എന്നിവരെയാണ് പ്രതികള്‍ വടിവാള്‍ കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി വെട്ടിയും അടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് ആറു പ്രതികള്‍ക്കെതിരേ പുളിക്കീഴ് പോലീസ് കേസെടുത്തിരുന്നു. വിചാരണയ്‌ക്കിടയില്‍ നാലാം പ്രതിയായ കാവിലേത്ത് കോളനിയില്‍ സജീഷ്(45) മരണമടഞ്ഞിരുന്നു. അക്രമണത്തില്‍ സജിന്‍ പി.നായരുടെ വലതു കൈയുടെ ചെറുവിരല്‍ അറ്റുപോകുകയും ഇടതു തുടയില്‍ മാരകമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികള്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ തകര്‍ത്തു.

വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 12000 രൂപാ വീതം പിഴയും മൂന്നുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയൊടുക്കുന്ന തുകയില്‍ നിന്ന് 25000 രൂപാ സജിന്‍ പി.നായര്‍ക്കും, 10000 രൂപാ സനൂപിനും നഷ്ടപരിഹാരമായി നല്‍കാനും വിധിയില്‍ പറയുന്നു. പുളിക്കീഴ് പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.ജി.സോമന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 14 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 17 രേഖകള്‍ ബോധിപ്പിച്ചിരുന്നുയ.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.എ ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

പുതിയ വാര്‍ത്തകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.