Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഴീക്കോട്: അഴിയാക്കുരുക്കില്‍ അകപ്പെട്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 05:12 pm IST
inKannur

പാനൂര്‍: അഴീക്കോടിലെ അഴിയാകുരുക്കില്‍ അകപ്പെട്ട് സിപിഎം. കൂത്തുപറമ്പില്‍ പിടഞ്ഞുവീണു മരിച്ച അഞ്ച് രക്തസാക്ഷികളെയും, അവരുടെ കുടുംബങ്ങളെയും, വെടിവെപ്പില്‍ നട്ടെല്ലു തകര്‍ന്നു കിടക്കുന്ന ചൊക്ലിയിലെ പുഷ്പനെയും മറന്ന് സിപിഎം നേതൃത്വം അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി എം.വി.നികേഷ്‌കുമാറിനെതിരെ ജില്ലയില്‍ ജനരോഷമുയരുകയാണ്. എം.വി.രാഘവനെ കൊലയാളിയെന്നു വിളിച്ചവര്‍, രാഘവന്റെ മകനു വേണ്ടി ഇങ്ക്വിലാബ് വിളിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍. ഓഹരി തട്ടിപ്പ് അടക്കമുളള ആരോപണങ്ങളും നികേഷ്‌കുമാറിനെതിരെയുണ്ട്. എം.വി.നികേഷിന്റെ ഉടമസ്ഥതയിലുളള മാധ്യമസ്ഥാപനം കോടികള്‍ നികുതി വെട്ടിച്ചിരുന്നു. ഇതിനെതിരെ ആദായനികുതി വകുപ്പ് ഇയാള്‍ക്കെതിരെ നടപടിയും കൈകൊണ്ടിരുന്നു. വി.ശിവന്‍കുട്ടി എംഎല്‍എ ഇടപ്പെട്ട് വന്‍തുക ആദായനികുതി വകുപ്പില്‍ അടച്ചാണ് എം.വി.നികേഷ്‌കുമാറിനെ നടപടിയില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ബിജുരമേശ് നല്‍കിയ കോടികളാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് സൂചന ശക്തമായിരുന്നു. ഇങ്ങിനെ നിരവധി ആരോപണശരങ്ങള്‍ നേരിടാന്‍ ഈ തെരഞ്ഞെടുപ്പില്‍ എം.വി.നികേഷ്‌കുമാര്‍ തയ്യാറാകേണ്ടി വരും. ഇന്നലെ സിപിഎം മുന്‍ജില്ലാസെക്രട്ടറിയും, കതിരൂര്‍ മനോജ് വധത്തിലെ മുഖ്യസൂത്രധാരനുമായ പി.ജയരാജനെ കണ്ട എം.വി.നികേഷ്‌കുമാര്‍ പുഷ്പനെയും കാണണമെന്ന ആവശ്യമാണ് നവമാധ്യമങ്ങളിലൂടെ സിപിഎം ഉയര്‍ത്തുന്നത്. കൂത്തുപറമ്പിലെ വിപ്ലവവസന്തങ്ങളെ നിങ്ങള്‍ക്ക് മാപ്പ് എന്നെഴുതിയ പോസ്റ്റുകളും വ്യാപകമാണ്. മാധ്യമലോകത്തു നിന്നും രാഷ്‌ട്രീയ ഗോദയിലിറങ്ങുന്ന എം.വി.നികേഷ് കുമാറിനെതിരെ സിറ്റിംഗ് എംഎല്‍എ കെ.എം.ഷാജിയാണ് എതിരാളി. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ:എംവി.കേശവനാണ് പോരാട്ടത്തിനുളളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.