Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തട്ടിപ്പ് സംഘത്തെ കോണ്‍ഗ്രസ് നേതാവ് സംരക്ഷിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 02:11 pm IST
in Malappuram

മലപ്പുറം: ആള്‍മാറാട്ടം നടത്തി ജ്വല്ലറിയില്‍ നിന്ന് 12 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും പൊന്നാനിയിലെ കോണ്‍ഗ്രസ് നേതാവ് സംരക്ഷിക്കുന്നതായി തട്ടിപ്പിനിരയായ എരമംഗലം പാടിയേടത്ത് ഹുസൈന്റെ ഭാര്യ ബെന്‍ഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ചാവക്കാട് ഗോള്‍ഡ് ലാന്‍ഡ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലുള്‍പ്പെട്ട മറ്റൊരു എരമംഗലം സ്വദേശിനിയെയും ഇവരുടെ കൂട്ടാളികളെയും കോണ്‍ഗ്രസ് നേതാവ് പി ടി അജയമോഹന്‍ സംരക്ഷിക്കുന്നതായാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 27ന് അജയമോഹന്റെ എരമംഗലത്തെ വീടിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സിറ്റിസണ്‍സ് എഗെനസ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ് ഭാരവാഹികള്‍ പറഞ്ഞു.

തട്ടിപ്പിലുള്‍പ്പെട്ട സ്ത്രീയുടെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ കടന്നു വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ബെന്‍ഷ പറഞ്ഞു. തട്ടിപ്പു സംബന്ധിച്ച് പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമാണിത്. ഇവരും ഇവരുടെ കൂട്ടാളികളും മൂലം എരമംഗലം സെന്ററില്‍ സ്വന്തമായുള്ള തയ്യല്‍കട തുറക്കാന്‍ കഴിയുന്നില്ല. ഐഡി പ്രൂഫ് കൈക്കലാക്കിയാണ് ഇവര്‍ ബെന്‍ഷയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി സ്വര്‍ണം തടിയെടുത്തത്. ജ്വല്ലറിക്കാര്‍ പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് തട്ടിപ്പു നടന്ന കാര്യം അറിയുന്നത്. ഫെബ്രുവരി 10-നാണ് തട്ടിപ്പുകാരിയുടെ മരുമകന്‍ വീട്ടില്‍ കടന്നുവന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ പോലും ചാവക്കാട്, പെരുമ്പടപ്പ് പൊലീസ് തയ്യാറായിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ രാത്രിയിലും മറ്റും ഫോണ്‍ വിളിച്ച് ശല്യം ചെയ്യാറുണ്ട്.

മൂന്നു കുട്ടികളുള്ള തനിക്ക് ജീവിക്കാനാവാത്ത സാഹചര്യമാണെന്നും ബിന്‍ഷ പറഞ്ഞു. സിറ്റിസണ്‍സ് എഗെനസ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ് ചീഫ് കോഓഡിനേറ്റര്‍ ശ്രീധരന്‍ തേറമ്പില്‍, വി എം ബഷീര്‍, പൗരാവകാശ പ്രവര്‍ത്തക സുലേഖ യൂസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.