Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലിറ്റില്‍ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 10:51 pm IST
in Entertainment

തിരിച്ചറിയുമെന്ന് തോന്നിയാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും പതുക്കെ തെന്നിമാറും. തിരിച്ചറിയുന്നവരോട് അവരിലൊരാളായി നിന്നിടപെടും. സിനിമാതാരമല്ലേ അല്‍പ സ്വല്‍പം ജാഡയൊക്ക ആകാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ കിട്ടുന്ന മറുപടി ഇരുത്തി ചിന്തിപ്പിക്കുന്നതാവും. കുട്ടിക്കുസൃതിയുടെ കാലത്ത് പക്വതയുടെ അച്ചടക്കവുമായി ഒരു കൊച്ചു സൂപ്പര്‍ താരം-മാസ്റ്റര്‍ ഗൗരവ് മേനോന്‍. മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്‌നേഹം മുഴുവനും വാരിക്കോരിക്കിട്ടിയ ഗൗരവ്് ഇപ്പോള്‍ സിനിമയും പരസ്യവും മറ്റുമായി വലിയ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു.

വടക്കന്‍ സെല്‍ഫി,നിര്‍ണായകം,ഹോംലി മീല്‍സ്,പോളിടെക്‌നിക്,ചിറകൊടിഞ്ഞ കിനാവുകള്‍, അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍ തുടങ്ങി ഇരുപത്തൊന്നോളം സിനിമകള്‍ പൂര്‍ത്തിയായി. നാലഞ്ചു സിനിമകള്‍ ഷൂട്ടിങിലാണ്. അനായാസം വേഷങ്ങള്‍ ചെയ്യാനുളള മിടുക്കാണ് ഗൗരവിന്റെ കൈമുതല്‍. വായില്‍ കൊള്ളുന്ന സംഭാഷണങ്ങളും ശരീരത്തിനു ചേര്‍ന്ന ഭാഷയുമായി പ്രേക്ഷകന് ആളോഹരി ആനന്ദം നല്‍കുന്നുണ്ട് ഈ നടന്‍. മങ്കിപെന്നിലൂടെ ആദ്യം തന്നെയത് തെളിയിച്ചു കഴിഞ്ഞു.

ലുക്ക്മാന്‍ മോഡല്‍ മാനേജ്‌മെന്റിലൂടെയായിരുന്നു ഗൗരവിന്റെ വരവ്. കാത്തിരിപ്പിന്റെ ഇടവേളകളൊന്നുമില്ലാതെ മോഡലിങില്‍ നിന്നും നേരെ സിനിമയിലേക്ക്. സെറ്റുകളിലെല്ലാം കുഞ്ഞനുജനും മകനും പേരക്കിടാവുമൊക്കെയായി ഈ പയ്യന്‍സ് പക്ഷെ തിരക്കുകളില്‍, തന്നെ കൈവിടാതെ സ്വയം പക്വമതിയാകുന്നത് അതിശയിപ്പിക്കുന്നു. അഭിപ്രായങ്ങളിലുമുണ്ട് സവിശേഷത.

എല്ലാ നടീനടന്മാരും അഭിനയത്തില്‍ അവരവരുടേതായ നിലവാരം പുലര്‍ത്തുന്നുവെന്ന് ഗൗരവ് പറയുന്നു. വീട്ടില്‍ നിന്നും കിട്ടിയതാണ് ഈ പരിശീലനവും ചൊല്ലുവിളിയും. അഹങ്കാരം വളര്‍ച്ചയല്ല തളര്‍ച്ചയാണ്. സ്‌നേഹവും വിനയവും ഗുരുത്വവും വേണം എന്നുമൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇന്നുവരെ അങ്ങനെയാണ്. നാളെയും അങ്ങനെയായിരിക്കുമെന്നാണ് വിശ്വാസം. എല്ലാം ഈശ്വര നിശ്ചയം. ഗൗരവിന്റെ അച്ഛനമ്മമാരായ ഗോവിന്ദ മേനോനും ജയ ജി.മേനോനും പറയുന്നു.

എവിടേയും പ്രോത്സാഹനമാണ്. പ്രത്യേകിച്ച് സ്‌കൂളില്‍. അധ്യാപകരും വിദ്യാര്‍ഥികളും സഹപാഠികളും കൂടെയുണ്ട്. നോട്ട്‌സ് അമ്മ എഴുതിയെടുക്കും. സഹപാഠികളും സഹായിക്കും. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂളില്‍ ആറാം കഌസ് വിദ്യാര്‍ഥിയാണ് ഗൗരവ്. ചേട്ടന്‍ ഗോഗുല്‍ അസിസ്റ്റന്റ് ഡയറക്ടര്‍. കൊച്ചി പള്ളുരുത്തി നടയ്‌ക്കടുത്തു താമസം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.