Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പക്ഷേ ഒരു ചുവന്ന പ്രഭാതത്തെ നിങ്ങള്‍ പ്രതീക്ഷിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 09:07 pm IST
in Vicharam

ഒരു സമൂഹം ആരാധിക്കുന്ന ദേവതയെ തന്റെ ന്യൂസ് റൂമിലിരുന്ന് അപമാനിക്കാന്‍ ശ്രമിച്ച ന്യൂസ് വിദഗ്‌ദ്ധര്‍ അതേ ചാനലിലെ റിപ്പോര്‍ട്ടറെയും ക്യാമറമാനെയും മാര്‍ക്‌സിസ്റ്റ് അക്രമിസംഘങ്ങളോടിച്ചിട്ട് തല്ലിയിട്ടും പാര്‍ട്ടി ഏര്‍പ്പെടുത്തിയ അന്വേഷണത്തില്‍, സന്തുഷ്ടര്‍. അതിനുമുമ്പ് അതേ ചാനലില്‍ വിദേശവിചാരം നടത്തുന്ന മുന്‍ വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ കുട്ടിസഖാക്കള്‍ അടിച്ചുവീഴ്‌ത്തിയിട്ട് ഒരു വാര്‍ത്തയും വിശകലനവും കണ്ടില്ല.

അപ്പോള്‍ മറ്റുള്ളതിനെയെല്ലാം എതിര്‍ക്കുമ്പോഴും മാര്‍ക്‌സിസ്റ്റ് അരുംകൊല രാഷ്‌ട്രീയം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നാണ് ചാനലിന്റെ പ്രവര്‍ത്തനത്തിലൂടെ മനസ്സിലാക്കാന്‍.

വീരസഖാക്കളുടെ പുത്രന്മാരും പുത്രിമാരും അടയിരിക്കുന്ന ‘കേരളാ ചാനല്‍ മോഡല്‍’, ഇന്ത്യയില്‍ ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും ഒരുദിവസം പത്തുപ്രാവശ്യം നരേന്ദ്രമോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചില്ലെങ്കില്‍ ഉറക്കമില്ലാതെയായി. അതിലൂടെ സംഘപരിവാര്‍ വിരോധം ഒരു മനോരാഗമായി മാറി. പക്ഷേ കമ്മ്യൂണിസം എവിടെ വേരൂന്നാന്‍ ശ്രമിച്ചിട്ടുണ്ടോ അവിടെ കൊലനിലങ്ങളും തീര്‍ത്തിട്ടുണ്ട്.

എന്നത് ലോകചരിത്രം. അവസാനം കമ്മ്യൂണിസവും ദാരിദ്ര്യവും തമ്മിലായി യുദ്ധം. മനുഷ്യമനസ്സിന്റെ കുറുകെ കെട്ടിയിരുന്ന മതിലുകള്‍ ദരിദ്രജനത ഇടിച്ചുനിരത്തിക്കൊണ്ട് കമ്മ്യൂണിസത്തെ ആട്ടിപ്പായിച്ചു. അപ്പോള്‍ അവര്‍ക്ക് ആഹാരം കിട്ടി. റഷ്യയിലും യൂറോപ്പിലും സംഭവിച്ചതുപോലെ ഒരു റൊട്ടി കഷ്ണത്തിനുവേണ്ടി ഇന്ത്യന്‍ ജനതയെ ക്യൂ നിര്‍ത്താന്‍ കഴിയാത്തതിലുള്ള ദേഷ്യവും പരിഹാസവുമാണ് നരേന്ദ്രമോദിക്ക് വോട്ട് ചെയ്ത ജനത്തെ ഫാസിസ്റ്റുകളെന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പക്ഷെ ഒരുകാര്യം ഇവിടെ വ്യക്തമാക്കട്ടെ. നിങ്ങള്‍ ഏത് രാജ്യദ്രോഹിയെ വേണമെങ്കിലും കൂട്ടുപിടിച്ചോളൂ. എന്നാല്‍ ഇന്ത്യയില്‍ ഇനി ഒരു ചുവന്ന സന്ധ്യക്കുവേണ്ടി കാത്തിരിക്കാം. പക്ഷേ ഒരു ചുവന്ന പ്രഭാതത്തെ നിങ്ങള്‍ പ്രതീക്ഷിക്കരുത്.

അര്‍ജ്ജുനന്‍, പോത്തന്‍കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.