Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാറില്‍ അനധികൃതമായ മണല്‍ വാരല്‍ വ്യാപകമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:44 pm IST
inErnakulam

ആലുവ: ഇടവേളക്ക് ശേഷം പെരിയാറില്‍ അനധികൃതമായ മണല്‍ വാരല്‍ വ്യാപകമാകുന്നു. പെരുമ്പാവൂര്‍ മേഖലയിലെ ചില മണല്‍ മാഫിയയുടെ നേതൃത്വത്തിലാണ് പെരിയാറില്‍ മണല്‍ വാരുന്നതെന്നാണ് ആക്ഷേപം.

മണല്‍ വാരല്‍ വ്യാപകമായതോടെ റൂറല്‍ എസ്പി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായി. മണല്‍ നിറച്ച ലോറിയും കസ്റ്റഡിയിലെടുത്തു. ഇതോടെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിയാണെന്ന് ജില്ലാ പോലീസ് മേധാവിക്കും ബോധ്യമായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നാലിന് ആലുവ മംഗലപ്പുഴ പാലംകടവില്‍ നിന്നുമാണ് മണല്‍ നിറക്കുന്നതിനിടെ കെ.എല്‍ 3 എം 618 നമ്പര്‍ മിനിലോറി ഷാഡോ പോലീസ് കസ്റ്റഡിയിലെടുത്തത്. ലോറി ഡ്രൈവര്‍ ഇടപ്പള്ളി സ്വദേശി തപ്പുകുളം വീട്ടില്‍ റബീഷ് ബഷീര്‍ അറസ്റ്റിലായെങ്കിലും ലോറിയില്‍ മണല്‍ നിറച്ചിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. അന്യസംസ്ഥാനക്കാരാണ് മണല്‍ വാരിയതെന്ന് ഡ്രൈവറില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.

ഊമകത്തുകള്‍ക്ക് പുറമെ ഇന്നലെ പുലര്‍ച്ചെ ഫോണ്‍ മുഖേന രഹസ്യവിവരവും കിട്ടയതിനെ തുടര്‍ന്നാണ് എസ്പി ഷാഡോ പോലീസിന് മിന്നല്‍ റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയത്. ലോക്കല്‍ പോലീസും രാത്രി പട്രോളിംഗ് സംഘവും മണല്‍ വാരല്‍ തടയുന്നതിന് നടപടിയെടുക്കുന്നില്ല. മണല്‍ ലോബിക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് ഷാഡോ പോലീസ് മിന്നല്‍ റെയ്ഡുമായി പുഴയോരത്ത് സജീവമാകുന്നത്.

സ്‌പെഷ്യല്‍ ഷാഡോ പോലീസ് ടീമില്‍ എഎസ്‌ഐ ജോയി, പൊലീസുകാരായ സജീവ് ചന്ദ്രന്‍, രാജേഷ് എന്നിവരും റെയ്ഡിനുണ്ടായിരുന്നു. ലോറിയും മണലും പ്രതിയേയും ആലുവ പോലീസിന്‌കൈമാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.