Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളമശേരിയിലെ സയന്‍സ്പാര്‍ക്ക് പ്രവര്‍ത്തനം നിശ്ചലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:41 pm IST
in Ernakulam

കളമശേരി: വേനല്‍ അവധിക്കാലം തുടങ്ങിയിട്ടും കളമശേരിയിലെ സയന്‍സ് പാര്‍ക്കിലെ എട്ട് ഡി തിയേറ്ററിന്റെ പ്രവര്‍ത്തനം നിശ്ചലം. അതിനാല്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സന്ദര്‍ശകര്‍ നിരാശരായി മടങ്ങുകയാണ്. തീയ്യേറ്ററിന്റെ സാങ്കേതിക മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി കല്‍ക്കത്തയില്‍ നിന്ന് കളമശേരിയില്‍ എത്താത്തതാണ് അറ്റകുറ്റപ്പണി വൈകുന്നത്. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായിട്ടാണ് കളമശേരി നഗരസഭയുടെ കരാര്‍. അതിനാല്‍ ഏജന്‍സിയെ നേരിട്ട് സമീപിക്കാന്‍ നഗരസഭയ്‌ക്ക് ആകുന്നില്ല.

സയന്‍സ് സിറ്റിയില്‍ ഉപകരണങ്ങള്‍ മുഴുവനായി സ്ഥാപിക്കാതെയാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീയ്യേറ്റര്‍ കൂടാതെ കളിപ്പാട്ടങ്ങളില്‍ പലതും നശിച്ചു തുടങ്ങി. ഇവ നന്നാക്കാന്‍ തുക കണ്ടത്തേണ്ട സംവിധാനവും പദ്ധതി തയ്യാറാക്കിയവര്‍ ചെയ്തിട്ടില്ല. തീയേറ്റര്‍ നിന്നു പോയതോടെ ദിവസവും 3,000 രൂപ വരെ ലഭിച്ചതും ഇല്ലാതായി. മുപ്പത് രൂപയാണ് തീയേറ്ററിലേയ്‌ക്കുള്ള പ്രവേശനഫീസ്. പാര്‍ക്കില്‍ കയറാന്‍ 10 രൂപയും. വൈകീട്ട് 4 മുതല്‍ രാത്രി 9 വരെയാണ് സന്ദര്‍ശന സമയം. വാട്ടര്‍ മ്യൂസിക് സംവിധാനം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോളോ കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. പാര്‍ക്കിലെ ചവറുകളും മറ്റും ഇവിടെ ജൈവവളമാക്കുമെന്നാണ് പദ്ധതി. നിലവില്‍ ഇലകളും ചപ്പുചവറുകളും തൊട്ടടുത്ത തുറസായ സ്ഥലത്ത് തള്ളുകയാണ്. 2015 സെപ്റ്റംബറിലാണ് പാര്‍ക്ക് ആരംഭിച്ചത്. ജീവനക്കാരുടെ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. സയന്‍സ് പാര്‍ക്കിന്റെ നവീകരണവും നീണ്ടു പോകുകയാണ്.

തടാകം നിര്‍മ്മിച്ചെങ്കിലും ബോട്ട് സവാരി ആരംഭിച്ചിട്ടില്ല. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന പൂന്തോട്ടം സ്വപ്‌നത്തില്‍ മാത്രമായി. സമീപത്തെ എല്‍എഡിയിലെ റേഡിയേഷന്‍ കാരണം പൂമ്പാറ്റകള്‍ വരില്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിയിരുന്നു. അതേ സമയം അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ പറഞ്ഞു. സയന്‍സ് പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒരു വര്‍ഷത്തെ വാറണ്ടി ഉള്ളതിനാല്‍ നഗരസഭയ്‌ക്ക് ചെലവു വരികയില്ലെന്നും ജെ.സി. പീറ്റര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

India

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.