Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചിന്തിക്കൂ, കപട മതേതര കേരളമേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 09:25 pm IST
inVicharam

മതേതരത്വ രാഷ്‌ട്രീയം കേരളത്തിന് ഇനിയും ആവശ്യമുണ്ടോ. സ്വന്തമായി വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചശേഷം കപടമതേതരത്വം പറഞ്ഞു അധികാരം നിലനിര്‍ത്തുന്ന മലപ്പുറം ടീമും പാല ടീമും വര്‍ഗീയ രാഷ്‌ട്രീയം കളിക്കുന്നിടത്തോളംകാലം കേരള രാഷ്‌ട്രീയത്തില്‍ മതേതരത്വത്തിന്റെ അവശ്യം ഉണ്ടന്ന് തോന്നുന്നില്ല. കേരളത്തില്‍ യഥാര്‍ത്ഥ മതസൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ ജാതിപറഞ്ഞും ജാതിഅടിസ്ഥാനത്തില്‍ വിഭാഗീയമായി ആനുകൂല്യങ്ങളും സംവരണങ്ങളും വാരികോരികൊടുത്തു ഭിന്നിപ്പിച്ചു വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചു ഭരിക്കുന്ന ഇടതുവലതു കപടമതേതര മുന്നണികള്‍ ഉള്ളിടത്തോളംകാലം കേരളത്തില്‍ രാഷ്‌ട്രീയമതേതരത്വം ആവശ്യമില്ല.

മലബാറും മലയോരമേഖലയും മതത്തിനടിസ്ഥാനമായി വോട്ടുബാങ്കാക്കിവച്ചുകൊണ്ട് ബാക്കിയുള്ളിടത്തൊക്കെ മതേതരത്തം വേണമെന്ന് പറഞ്ഞുനടക്കുന്ന മതേതരന്മാര്‍ക്ക് മറുപടി കൊടുക്കണമെങ്കില്‍ അവശേഷിക്കുന്ന സമുദായങ്ങള്‍ മതേതര രാഷ്‌ട്രീയകേരളം എന്ന മൂഢസ്വര്‍ഗത്തില്‍നിന്ന് പുറത്തിറങ്ങേണ്ട സമയയമാണ് വരാന്‍ പോകുന്നത്.

കേരള ചരിത്രത്തില്‍ ഇടതുവലതു എംഎല്‍എമാരും കേന്ദ്രമന്ത്രിമാരും പലതവണ പാര്‍ലമെന്റിന്റെ തിണ്ണ നിരങ്ങിയിട്ടും നേടിത്തരാത്ത റെയില്‍വേ വികസനങ്ങള്‍ കേരളത്തിന് സമ്മാനിച്ച രാജഗോപാല്‍ സ്ഥിരമായി തിരുവനന്തപുരത്ത് തോല്‍ക്കുകയും മലപ്പുറം മുസ്ലിംലീഗും പാല, മലയോര മേഖല മാണിടീമും പൊതുജനങ്ങള്‍ക്ക് താല്‍പര്യം ഇല്ലാത്തവര്‍ ആണങ്കില്‍പോലും പാട്ടുംപാടി ജയിപ്പിച്ചു വിടുമെങ്കില്‍ തീര്‍ച്ചയായും ഇതരസമുദായങ്ങള്‍ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്തിക്കൂ, കപട മതേതരകേരളമേ പുതിയ തലമുറയ്‌ക്ക് വേണ്ടിയെങ്കിലും.

സഞ്ജു ബാബു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.