Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊല്ലൂരില്‍ മഹാരഥോത്സവം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 09:50 pm IST
in India

കൊല്ലൂര്‍: കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തിലെ മഹാരഥോത്സവം ഇന്ന് നടക്കും. കൊത്തുപണികളും അലങ്കാരങ്ങളും കൊണ്ട് വര്‍ണാഭമാക്കിയ കൂറ്റന്‍ രഥത്തില്‍ ദേവീ വിഗ്രഹം ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് വലിച്ചെഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വാര്‍ഷിക മഹോത്സവ നാളില്‍ നടക്കുന്ന രഥോത്സവത്തിന് മാത്രമാണ് ദേവീവിഗ്രഹം ചുറ്റുമതിലിനു പുറത്ത് എഴുന്നള്ളിക്കുന്നത്. രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് ക്ഷേത്രത്തില്‍ നിത്യകര്‍മ്മങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശേഷാല്‍ ചടങ്ങുകള്‍ രാവിലെ മുതല്‍ ആരംഭിക്കും.

പുലര്‍ച്ചെ മൂന്നിന് ഉഷപൂജയും യാഗശാലയില്‍ ഉത്സവ ഹോമവും നടക്കും. രാവിലെ ദേവിയെ രഥത്തിലേറ്റാന്‍ ശ്രീകോവിലില്‍ നിന്നു പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനാല്‍ ഉച്ചപൂജയും നേരത്തേ നടത്തും.

തുടര്‍ന്നു ശതരുദ്രാഭിഷേകം, ഉത്സവ വിശേഷപൂജ എന്നിവയ്‌ക്കു ശേഷം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍, ദേവിയെ എഴുന്നള്ളിക്കാന്‍ അലങ്കരിച്ച് തയ്യാറാക്കിയ രഥത്തില്‍ രഥശുദ്ധിഹോമവും രഥപൂജയും നടക്കും. മഹാനൈവേദ്യം, ദീപാരാധന, ശ്രീഭൂതബലി എന്നിവക്ക് ശേഷം ദേവിയുടെ രഥാരോഹണ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ എട്ടിന് മുഹൂര്‍ത്തബലിയോടെ രഥോത്സവ ചടങ്ങുകള്‍ ആരംഭിക്കും.

9.30നു ക്ഷിപ്രബലി തുടര്‍ന്ന് 9.45ന് രഥബലിയും രഥാരോഹണവും നടക്കും. തുടര്‍ന്നു രഥം വലിക്കായി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പ്രതീകാത്മക രഥചലനം നടക്കും. കിഴക്കേ ഗോപുരം വരെ രഥം എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഉച്ചയ്‌ക്ക് 12നു മുമ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാകും. വൈകിട്ട് 5ന് മഹാരഥോത്സവം നടക്കും. ക്ഷേത്ര നടയില്‍ നിന്ന് ഓലക മണ്ഡപം വരെയും തിരിച്ചും ഭക്തര്‍ രഥം വലിച്ചെഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

Samskriti

നമാമി രാമം: മാതാക്കള്‍ മഹതികള്‍

Samskriti

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

Samskriti

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

Kerala

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

പുതിയ വാര്‍ത്തകള്‍

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.