Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വേനല്‍ക്കാലത്തെ ഭക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 07:27 pm IST
inLifestyle

കടുത്തവേനലില്‍ എന്തുവേണമെന്നറിയാതെ വലയുകയാണ് എല്ലാരും. വേനല്‍ക്കാലത്ത് ചൂടുമാത്രമല്ല വില്ലന്‍. വേനല്‍ക്കാല രോഗങ്ങളുടെ കാര്യത്തിലും കരുതല്‍ വേണം. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. വേനല്‍ക്കാല രോഗങ്ങളുടെ പ്രധാന കാരണം കുട്ടികളുടെ ഭക്ഷണം തന്നെയാണ്. ഭക്ഷണകാര്യത്തില്‍ ഒട്ടൊന്നു ശ്രദ്ധിച്ചാല്‍ വേനല്‍ക്കാലത്തെ ആരോഗ്യസംരക്ഷണം എളുപ്പമാവും. കടുത്ത ചൂടില്‍ ഉരുകുന്ന ശരീരത്തിന് തണുപ്പേകുന്ന ഭക്ഷണമാണ് കൂടുതല്‍ അഭികാമ്യം. വേനല്‍ക്കാലത്ത് ശരീരത്തിനേറ്റവും ആവശ്യം വെള്ളമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്ന വേനല്‍ക്കാലത്ത് സാധാരണയില്‍ കൂടുതല്‍ വെള്ളം കിട്ടാതെയാവുമ്പോഴാണ് മൂത്രത്തില്‍ പഴുപ്പ് പോലുള്ള രോഗങ്ങള്‍ കുട്ടികള്‍ക്കുണ്ടാവുന്നത്. പൊതുവേ കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ മടിയാണ്. അതുകൊണ്ടുതന്നെ മുതിര്‍ന്നവര്‍ ഇല്ലാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുന്നതാണ് നല്ലത്. നാരങ്ങാവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ഉപ്പിട്ട് കൊടുക്കുന്നതും ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ നല്ലവഴിയാണ്. അതല്ലെങ്കില്‍ ഒആര്‍എസ് ലായനി കലക്കി ഇടയ്‌ക്കിടക്ക് കുട്ടികള്‍ക്ക് നല്‍കുക.

അവധിക്കാലമായതിനാല്‍ പുറത്തൊക്കെ പോയി കറങ്ങുന്നതിനിടയില്‍ അതും ഇതും എല്ലാം വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണം.

സോഫ്റ്റ് ഡ്രിങ്ക്‌സ് പോലെയുള്ള പാനീയങ്ങള്‍ കുട്ടികള്‍ക്ക് വേനല്‍ക്കാലത്ത് നല്‍കാതിരിക്കുകയാണ് ഉത്തമം. പകരം പഴച്ചാറോ കരിക്കിന്‍ വെള്ളമോ, സംഭാരമോ നല്‍കാം. ശരീരത്തെ തണുപ്പിക്കുന്ന പഴങ്ങളാണ് വേനല്‍ക്കാലത്ത് കഴിക്കേണ്ടത്. അതുപോലെ തന്നെ പച്ചക്കറികളും വേനല്‍ക്കാലത്ത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. ആപ്രിക്കോട്ട്, ബട്ടര്‍ഫ്രൂട്ട്, ബ്ലൂബെറി, പഴം, തണ്ണിമത്തന്‍, പേരയ്‌ക്ക, ഓറഞ്ച്, പൈനാപ്പിള്‍, ചക്കപ്പഴം, പപ്പായ തുടങ്ങിയ പഴങ്ങള്‍ വേനല്‍ക്കാലത്തിന് അനുയോജ്യമാണ്. ശരീരത്തിനാവശ്യമായ തണുപ്പ് നല്‍കുന്നു എന്ന് മാത്രമല്ല ആപ്രിക്കോട്ട്, പപ്പായ തുടങ്ങിയവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിടിക്കുന്നത് കൊണ്ടുതന്നെ അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുവാന്‍ സാധിക്കും. ബട്ടര്‍ ഫ്രൂട്ട്, ബ്ലൂബെറി, തണ്ണിമത്തന്‍, പേരയ്‌ക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിനുകളും, കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല ധാരാളം വെള്ളത്തിന്റെ അംശവുമുണ്ട്. പഴങ്ങള്‍ പോലെതന്നെ പച്ചക്കറികളും പ്രധാനമാണ്. വെള്ളരിക്ക, ക്യാരറ്റ്, റാഡിഷ്, ഫാവ ബീന്‍സ്, പടവലങ്ങ, പാവയ്‌ക്ക, തക്കാളി, ഇലക്കറികള്‍, വാഴപ്പിണ്ടി തുടങ്ങിയ പച്ചക്കറികളും വേനല്‍ക്കാലത്തിന് അനുയോജ്യമായ പച്ചക്കറികളാണ്. ഉരുളക്കിഴങ്ങും നല്ലതാണ്. ചെറുനാരങ്ങാ നീരില്‍ ഇഞ്ചിനീരും പഞ്ചസാരയും ചേര്‍ത്തു കുറുക്കി തണുപ്പിച്ചു സൂക്ഷിച്ചാല്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. വെള്ളരിക്ക, പടവലങ്ങ, പാവയ്‌ക്ക, ചെറുകായ്‌കള്‍, തക്കാളി, ഇലക്കറികള്‍ തുടങ്ങിയവ ചേര്‍ത്ത പുലാവ് ഉച്ചയൂണിനു പകരമാക്കാം. കുമ്പളം, വെള്ളരി, കോവയ്‌ക്ക, വാഴപ്പിണ്ടി എന്നിവയും ധാരാളമായി ഉപയോഗിക്കണം. ഇടിച്ചുപിഴിഞ്ഞ് നീരെടുത്തോ പഴങ്ങള്‍ ചേര്‍ത്തുള്ള പച്ചടിപോലെയോ തോരനായോ സാലഡ് രൂപത്തിലോ ഇവ ഉപയോഗിക്കാം.

വറുത്തതും പൊരിച്ചതുമായ മാംസ വിഭവങ്ങള്‍ കഴിയുന്നതും വേനല്‍ക്കാലത്ത് ഒഴിവാക്കുക. ബിരിയാണി പോലെയുള്ള ദഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം. ഫാസ്റ്റ്ഫുഡുകളും ഇതുപോലെ തന്നെ. മാത്രമല്ല വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ അസുഖമുണ്ടാവുന്നത് മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. വൃത്തിയുള്ള ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുമായി ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ടുപോകുന്നത് നന്നായിരിക്കും. വേനല്‍ക്കാലത്ത് ഭക്ഷണകാര്യങ്ങളിലും മറ്റും അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളുടെ അവധിക്കാലം ആഹ്ലാദകരമായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.