കെയ്‌റോ: അലക്‌സാന്‍ഡ്രിയയില്‍ നിന്ന് കെയ്‌റോയിലേക്ക് പോയ ഈജിപ്ത് എയറിന്റെ വിമാനം ഭീകരര്‍റാഞ്ചി. 80 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പുറത്തുപോകാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.