Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മികച്ച നേതൃത്വമില്ല, കോണ്‍ഗ്രസ് നാശത്തിന്റെ വക്കില്‍: ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 09:37 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോണ്‍ഗ്രസ് നാശത്തിന്റെ വക്കിലാണ്. അതിന് കാരണം മികച്ച നേതൃത്വമില്ലാത്തതാണ്. ഒരിക്കല്‍ വിപണിയില്‍ കുത്തകയുണ്ടായെങ്കിലും പുതിയ മോഡലുകള്‍ വന്നപ്പോള്‍ നിലവാരമില്ലാതെ പുറത്തുപോയ കാറുകളെ പോലെയാണ് കോണ്‍ഗ്രസെന്ന് ജെയ്റ്റ്‌ലി പരിഹസിച്ചു.

ഒന്നിനുപുറകെ ഒന്നായി സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. നേതൃത്വത്തിന്റെ കഴിവില്ലായ്‌മയിലൂടെയാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ആറുപതിറ്റാണ്ടായി ഭാരത രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി. ഇതില്‍ 50 വര്‍ഷവും അധികാരത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഒരു മുഖ്യധാരാ പാര്‍ട്ടിയെടുക്കേണ്ട തീരുമാനങ്ങളല്ല അവര്‍ എടുക്കുന്നത്.

പുരോഗതിയെ തടസ്സപ്പെടുത്തുന്ന അവരുടെ നടപടികളാണ് പാര്‍ട്ടിയുടെ വിജയത്തെ ഇന്ന് അളക്കപ്പെടുന്നത്. ഗുണത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് കഴിവില്ലാത്ത അബദ്ധ നേതൃത്വമാണ് ഇന്നുള്ളത്. ഇതിന്റെ പ്രതിഫലനമാണ് സംഭവിക്കുന്നത്. തീരുമാനമെടുക്കുന്ന കേന്ദ്രനേതൃത്വവുമായി ഉന്നത നേതാക്കള്‍ക്ക് വരെ ചര്‍ച്ച നടത്താനാവില്ലെന്ന പരാതിയുമുണ്ടെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചു.

വലിയൊരു പങ്ക് രാഷ്‌ട്രീയ പാര്‍ട്ടികളും ഒരു കുടുംബത്തിന് ചുറ്റുമുള്ള ആള്‍കൂട്ടമായി മാറുകയാണ്. പുതിയ തലമുറയുടെ കരുത്തിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഇത് നഷ്ടമായി കഴിഞ്ഞു. കേരളം, ആസാം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പോടെ ഈ സംസ്ഥനങ്ങളില്‍നിന്നും കോണ്‍ഗ്രസ് പുറംതള്ളപ്പെടാന്‍ പോവുകയാണ്.

പഞ്ചാബില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു, അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. ബംഗാളിലെ അവസ്ഥയെന്താണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ന്ന് കഴിഞ്ഞു. ആസാമിലെ മുതിര്‍ന്ന നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ എട്ടു ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഉത്തരാഖണ്ഡിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്രനേതൃത്വത്തോട് ഇവര്‍ക്ക് ചര്‍ച്ച നടത്തുവാന്‍ പോലും സാധിക്കുന്നില്ല. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒരിക്കലും ജെഎന്‍യു പോലുള്ള വിഷയങ്ങള്‍ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ തീവ്രഇടതുപക്ഷത്തിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: മാതാക്കള്‍ മഹതികള്‍

Samskriti

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

Samskriti

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

Kerala

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പുതിയ വാര്‍ത്തകള്‍

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.