Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബിജെപി ജില്ലയില്‍ പ്രചാരണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 11:01 pm IST
inKottayam

കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഇന്നലെ രാവിലെ പതിവ് ചിട്ടകള്‍ക്ക് ശേഷം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.എന്‍.ഹരി, നിയോജക മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, ജനറല്‍ സെക്രട്ടറിമാരായ ബിനു ആര്‍ വാര്യര്‍, പി.ജെ. ഹരികുമാര്‍ എന്നിവരോടൊപ്പം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പനെ വസതിയില്‍ സന്ദര്‍ശിച്ചു. നാളെ അഡ്വ.എം.എസ് കരുണാകരന്‍ സംഘ വിവിധ ക്ഷേത്ര സംഘടനകളുടെ മുന്‍കാല പ്രവര്‍ത്തകരെയും വിവിധ മത സാമുദായിക നേതാക്കളേയും സന്ദര്‍ശിക്കും.

എം.എസ്. കരുണാകരന്റെ പ്രചാരണത്തിനായി ചുമരെഴുത്തുകള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം ഫഌക്‌സ് ബോര്‍ഡുകളും നിയോജക മണ്ഡലത്തില്‍ വ്യാപകമായി സ്ഥാപിക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അറിയിച്ചു. ഇപ്പോള്‍ ബിജെപി സ്വന്തം നിലയ്‌ക്ക് ബൂത്ത്തലം വരെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭവനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഷാളും ഹരിത കുങ്കുമ നിറത്തില്‍ താമര ആലേഖനം ചെയ്ത തൊപ്പിയും സാധാരണയായി നരേന്ദ്ര മോദിയുടെ കോട്ടില്‍ കാണറുള്ള താമരയുടെ ബാഡ്ജും ധരിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഭവന സന്ദര്‍ശനം നിയോജക മണ്ഡലത്തില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ യുടെ ഘടക കക്ഷികളായ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം തുടങ്ങിയ കക്ഷികളുടെ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി ഇലക്ഷന്‍ മനേജ്‌മെന്റ് കമ്മറ്റികള്‍ വിപുലപ്പെടുത്തും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎയുടെ നേതൃത്വത്തിലായിരിക്കും നടക്കുന്നത്.

എബിവിപിയിലൂടെ 1974 കാലഘട്ടത്തില്‍ കോട്ടയത്ത് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അഡ്വ. എം.എസ്. കരുണാകരന്‍ നിയോജക മണ്ഡലത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ്. ആര്‍എസ്എസ്, അഭിഭാഷക പരിഷത്ത് തുടങ്ങിയ സംഘടനകളുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ബിഎംഎസിന്റെ സംസ്ഥാന പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്. ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള 2015 മുതല്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായുള്ള പ്ലാന്റേഷന്‍ ലേബര്‍ ബോര്‍ഡില്‍ അംഗമായി സേവനമനുഷ്ടിച്ച് വരുകയാണ്. ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് സ്‌കൂളില്‍ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയ എംഎസ് കരുണാകരന്‍ ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. മറ്റക്കര മഞ്ഞാമറ്റത്ത് വി.എന്‍. ശിവശങ്കരന്‍നായരുടേയും ലക്ഷ്മിയമ്മയുടേയും മകനാണ്. സുധാ .ബി ഭാര്യയും. അഡ്വ. ആര്യ.കെ. അജീഷ്, ഹരിശങ്കര്‍ എന്നിവര്‍മക്കളും , അഡ്വ. അജീഷ് മരുമകനുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.