Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആനവണ്ടികള്‍ കട്ടപ്പുറത്ത് തിരുവല്ലയില്‍ യാത്രക്കാര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 09:25 pm IST
in Pathanamthitta

തിരുവല്ല: മധ്യതിരുവിതാം കൂറിലെ പ്രധാന ഡിപ്പോകളില്‍ ഒന്നായ തിരുവല്ലയില്‍ ബസ്സുകളുടെയും ജീവനക്കാരുടെ യും കുറവ് വലിയതോതില്‍ യാത്രക്കാരെ വലക്കുന്നു. റോഡുകളുടെ അപര്യാപ്തതകളും തകരാറുകളും മിക്കവണ്ടികളെയും ഷെഡില്‍ കയറ്റിയതോടെ പല ഷെഡ്യുളുകളും മുടങ്ങിയ അവസ്ഥയിലാണ്. സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ജന്റം ബസുകളും അടക്കം 81 ബസുകള്‍ ഉള്ളസ്ഥാനത്ത് 70 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. പത്ത് വണ്ടികള്‍ കട്ടപ്പുറത്ത് കയറി ആഴ്ചകള്‍ പിന്നിടുമ്പോഴും പകരം സംവിധാനം ഉണ്ടാക്കാനൊ അറ്റകുറ്റപണികള്‍ തീര്‍ത്ത് പ്രവര്‍ത്തനയോഗ്യമാകാനൊ യാതൊരു നടപടികളും ചെയ്തിട്ടില്ല.ഡിപ്പോയില്‍ ബസുകള്‍ കുറവായതോടെ മല്ലപ്പള്ളി,കായങ്കുളം,തകഴി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങുന്നത്.

സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ കുത്തകയാക്കിയിരുന്ന മല്ലപ്പള്ളി,കായങ്കുളം റൂട്ടില്‍ നിലവിലെ സര്‍വീസുകള്‍ മുടങ്ങുന്നതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഒത്തുകളി ഉണ്ടെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കായംകുളത്തേക്ക് ആകെ സര്‍വ്വീസ് നടത്തുന്നത് മൂന്ന് ബസുകള്‍ മാത്രമാണ്.ഇതിന് പുറമെ മല്ലപ്പള്ളിക്ക് ഇന്നലെ ആകെ നടത്തിയത് രണ്ട് സര്‍വീസുകള്‍മാത്രം.ഇവിടെ യും സ്വകാര്യ ബസുകള്‍ അമ്പതോളം സര്‍വീസ് നടത്തുന്നു .തിരുവല്ലയില്‍ നിന്ന് പായിപ്പാട്, കുന്നന്താനം വഴി മല്ലപ്പള്ളി ഭാഗത്തേക്കുള്ള സര്‍വീസിലൂടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്. ബസ്സുകളുടെ എണ്ണം കുറഞ്ഞതോടെ ട്രിപ്പുകള്‍ പലതും വെട്ടിചുരുക്കി. കെ.എസ്.ആര്‍.ടി. സി സര്‍വീസുകള്‍ കുറഞ്ഞത് സ്വകാര്യ ബസ്സുകള്‍ക്ക് ചാകരയായി മാറി. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടാണ് ഇവയില്‍ പലതും ഇതുവഴി രാവിലെയും വൈകുന്നേരങ്ങളിലും ഓടുന്നത്.ട്രാന്‍സ്‌പോര്‍ട്ട് ബസ്സുണ്ടെങ്കില്‍ അവയില്‍ പോകേണ്ടവരാണ് സര്‍വീസ് മുടക്കം കാരണം ഇവ കാത്ത് നില്‍ക്കാതെ സ്വകാര്യ ബസ്സുകളില്‍ കയറി പോകന്നത്. ഡ്രൈവര്‍മാരുടെ കുറവും പ്രാദേശിക സര്‍വീസുകള്‍ മുടങ്ങുന്നതിന് കാരണ മാക്കുന്നുണ്ട്. നാല്‍പത് പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഒഴികെയുള്ളവയെ ഇത് ബാധിച്ചിരിക്കുന്നു. വരുമാനമുള്ള റൂട്ടുകള്‍ പോലും ഇതുമൂലം ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.കണ്ടക്ടര്‍മാരെ ഏതാനും മാസം മുമ്പ് ഇവിടെ നിയമിക്കുകയുണ്ടായി. ഇതിനാല്‍ ഇവരുടെ പോരായ്‌മ പരിഹരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.വണ്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ട്രിപ്പുകള്‍ പലതും വെട്ടികുറച്ചു. ഇത് യാത്രാദുരിതത്തിന പുറമെ ഇത് ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിക്കുവാനും ഇടയാക്കുന്നു. രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള തിരുവല്ലയില്‍ നിരവധി യാത്രക്കാരാണ് പ്രതിദിനം വന്ന് പോകുന്നത്.കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുടങ്ങിയതോ ടെ രോഗികള്‍ അടക്കമുള്ളയാത്രക്കാരണ് വലയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.