Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ ക്ഷയരോഗാശുപത്രി കെട്ടിടം അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:38 pm IST
inErnakulam

മട്ടാഞ്ചേരി: ക്ഷയരോഗം നിവാരണം ചെയ്‌തെങ്കിലും ജില്ലയിലെ ക്ഷയരോഗാശുപത്രി നാശത്തിന്റെ പടുകുഴിയില്‍. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്തതയുടെയും ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് ജില്ലാ ടിബി സെന്റര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ട ഈ ആശുപത്രി ഇന്ന് ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളവുമായി മാറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും മരങ്ങള്‍ തഴച്ചുവളര്‍ന്ന് ഏതും നിമിഷവും നിലംപതിക്കാവുന്ന് സ്ഥിതിയിലാണ്.

ഒരേ സമയം 50ഓളം ക്ഷയരോഗികളെ കിടത്തി ചികിത്സിച്ചും പ്രതിവാരം 250 ഓളം രോഗികള്‍ക്ക് പുറം ചികിത്സയും നടത്തിയിരുന്ന സ്ഥലമാണ് കരുവേലിപ്പടിയിലെ ജില്ല ടി.ബി. സെന്റര്‍. വിവിധ ഡ്യൂട്ടികളിലായി ഏഴോളം ഡോക്ടര്‍മാരും 20 ഓളം മെയില്‍ നഴ്‌സുമാരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ക്ഷയരോഗികളുടെ ചികിത്സയും പുനഃരധിവാസവും ലക്ഷ്യമിട്ടാണ് ടിബിസെന്റര്‍ സ്ഥാപിച്ചത്. ക്ഷയരോഗ നിയന്ത്രണം വന്നതോടെ ആശുപത്രിയിലെ കിടത്തി ചികിത്സാരീതി നിര്‍ത്തലാക്കി. ഡോട്ട്‌സ് പോലുള്ള നവീന ചികിത്സാരീതിയും രോഗനിയന്ത്രണത്തിന് സഹായകമായി. അതോടെ ജില്ലാ ടിബി സെന്റര്‍ ഒന്നര പതിറ്റാണ്ട് മുമ്പ് ഘട്ടം ഘട്ടമായി ആരോഗ്യ വിഭാഗം അടച്ചു പൂട്ടുകയായിരുന്നു.

ഒന്നരഏക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം മറ്റ് സംവിധാനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമായിരുന്നിട്ടും ആരോഗ്യ വകുപ്പും ജില്ലാഭരണകൂടവും ഇതിനെ അവഗണിക്കുകയായിരുന്നു.

ഒരുകാലത്ത് ക്ഷയരോഗികളെ ജീവിതത്തിലേയ്‌ക്ക് തിരിച്ചുനടത്തിയ ജില്ലാ ടിബി ആശുപത്രി കെട്ടിടം ലോക ക്ഷയരോഗ ദിന പരിപാടിയുടെ ഭാഗമായെങ്കിലും നവീകരിച്ച് പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.