Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിയൊഴിപ്പിച്ച നാല് കുടുംബങ്ങള്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:19 pm IST
in Kottayam

കറുകച്ചാല്‍: കോട്ടയം-കറുകച്ചാല്‍ റോഡില്‍ ചമ്പക്കര ആശ്രമംപടിക്ക് സമീപം റോഡിന്റെ വളവ് നിവര്‍ക്കാനായി കുടിയൊഴുപ്പിച്ച കുടുംബംഗങ്ങള്‍ പെരുവഴിയില്‍. നാല് കുടുംബങ്ങളെയാണ് ഇവിടെനിന്നും കുടിയൊഴിപ്പിച്ചത്. ഇതില്‍ മുന്ന് കുടുംബങ്ങളും കിടക്കാന്‍ ഇടമില്ലാതെ ബന്ധുവീടുകളിലും, വാടകവീടുകളിലുമാണ് അന്തിയുറങ്ങുന്നത്. എന്നാല്‍ വാടകയ്‌ക്ക് വീടെടുക്കാന്‍ നിക്ഷേപം നല്‍കാനോ വാടകയ്‌ക്കോ നിവര്‍ത്തിയില്ലാത്ത ഒരു കുടംബം പൊളിച്ചുനീക്കിയ വീടിനു സമീപം തോട്ടില്‍ പടുത വലിച്ച് കെട്ടിയാണ് കഴിയുന്നത്്. അറുപത്തഞ്ച് വയസ്സുള്ളതും വിധവയുമായ ചമ്പക്കര പത്താഴക്കുഴിയില്‍ ബാലാമണി ചെല്ലപ്പനും കുടുംബവുമാണ് തോട്ടില്‍ ഷെഡ് നിര്‍മ്മിച്ച് കഴിയുന്നത്. 37 വര്‍ഷമായി താമസിച്ചു വന്ന വീടാണ് സര്‍ക്കാര്‍ പൊളിച്ചു മാറ്റിയത്. 21 വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മരിച്ചത്. 15 വര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സറിന് ഓപ്പറേഷന്‍ നടത്തി. ഇപ്പോള്‍ റ്റി.ബി. പിടിപെട്ട് ചികിത്സയിലാണ്. ഇവരുടെ മകളും, മകളുടെ ഭര്‍ത്താവും ആലപ്പുഴ സ്വദേശി കൃഷ്ണനും, രണ്ട് കുട്ടുകളും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടില്‍ കഴിയുന്നത്. കുടിയൊഴിപ്പിച്ചവരെ കോട്ടയം കളക്ടര്‍ വിളിപ്പിച്ച് ഇവര്‍ക്ക് 3സെന്റ് സ്ഥലം സ്വകാര്യതയ്‌ക്ക് തരുമെന്നും, അവിടെ വീട് നിര്‍മ്മിച്ച് തരുമെന്ന് അറിയിച്ചെങ്കിലും ഒരിക്കലും വെള്ളം ലഭിക്കാത്തതും, വഴിയില്ലാത്തതുമായ ഭൂമി വേണ്ടായെന്ന് നാല് കുടുംബങ്ങളും അറിയിച്ചു. ഇവര്‍ക്ക് പതിനായിരം രൂപാവീതം കരാറുകാരന്‍ തരുന്നതെന്ന് കളക്ടര്‍ അറിയിച്ചു. ഈ തുക ഇവര്‍ക്ക് ലഭിച്ചിരുന്നു. ഹിന്ദു മലവേടന്‍ സമുദായത്തില്‍പ്പെട്ട ഇവരെ പുനരധിവസിപ്പിക്കാനുള്ള യാതൊരുവിധ ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നും ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

പുതിയ വാര്‍ത്തകള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.