Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇടതു വലതു മുന്നണികള്‍ കേരളത്തെ വികസന മുരടിപ്പിലാക്കി : മഹിളാമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 09:11 pm IST
inWayanad

 

കല്‍പ്പറ്റ : ഇടതു വലതു മുന്നണികള്‍ കേരളത്തെ വികസന മുരടിപ്പിലാക്കിയതായി ഭാരതീയ ജനതാമഹിളാമോര്‍ച്ച ജി ല്ലാപ്രവര്‍ത്തക യോഗം. ഇരു മുന്നണികളുടെയും ഭരണത്തില്‍ സംസ്ഥാനത്ത് നാളിതേവരെ വികസന മുരടിപ്പാ ണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ ഭരണമാറ്റത്തിനായി കേരളം കാത്തിരിക്കുകയാണ്. ദേശീയതലത്തില്‍ ന രേന്ദ്രമോഡി സര്‍ക്കാരിന്റെ വി കസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാ ന്‍ സംസ്ഥാനത്ത് ഭാരതീയ ജനതാപാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ ദേശസ്‌നേഹികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനം മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ കേരളത്തിന്റെ ശാപമായിമാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നോട്ട് പോവാനുള്ള കാരണവും ഇതാണ്. നിയമസഭാതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ബദലായി എന്‍ഡിഎ സഖ്യം മുന്നേറും. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കാര്യത്തില്‍ ഇരുമുന്നണികളും ഒരേ തൂവല്‍പക്ഷികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സദാ കര്‍മ്മനിരതനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കേരളജനത ബിജെ പിക്കൊപ്പം നില്‍ക്കണമെന്നും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്താന്‍ ബിജെപി നേതൃത്വം നല്‍കു ന്ന മുന്നണിക്ക് സാധിക്കുമെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ മഹിളാ മോര്‍ച്ച ജില്ലാപ്രസിഡണ്ട് രാധാ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മഹിളാമോര്‍ച്ചയുടെ പുതിയ ജില്ലാ ഭാരവാഹികളെ ബിജെപി ജില്ലാ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തു.

ഭാരവാഹികള്‍ – രാധാ സുരേഷ് ബാബു (ജില്ലാ പ്രസിഡന്റ്), ആശാ ഷാജി, രജിലരതീഷ് (വൈസ് പ്രസിഡന്റുമാര്‍), ജയരവീന്ദ്രന്‍, സുജാത രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറിമാര്‍), പി.പി. ശാന്തകുമാരി, ശ്രീജ മധു (സെക്രട്ടറിമാര്‍), സി.കെ.വിജയകുമാരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.