Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; കരീംമിന് ഒരു ലക്ഷവും 3 സെന്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 09:42 pm IST
in Ernakulam

കൊച്ചി: മാനസികാസ്വാസ്ഥ്യമുള്ള രണ്ട് കുട്ടികളുമായി സര്‍ക്കാര്‍ പുറമ്പോക്കില്‍ ഫഌക്‌സ് കൊണ്ട് മറച്ച ഷെഡില്‍ താമസിക്കുന്നയാള്‍ക്കും കുടുംബത്തിനും സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനയുടെയും സഹായമായി ഒരു ലക്ഷം രൂപ ലഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 72,000 രൂപയും ഗാന്ധിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും 25000 രൂപയും ലഭിച്ചത്.

എറണാകുളം സ്വദേശി പി.കെ. കരീമിനാണ് സഹായം ലഭിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഴക്കമ്പലം വില്ലേജില്‍ മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷകന് 3 സെന്റ് ഭൂമി അനുവദിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. കരീമിനെയും കുടുംബത്തെയും സഹായിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ അഭ്യര്‍ത്ഥന ദൃശ്യ-പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യസ്‌നേഹികളായ നിരവധി പേര്‍ കരീമിന് സഹായം നല്‍കിയിരുന്നു.

ഗാന്ധിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ചെയര്‍മാന്‍ പി.കെ. കോശി കമ്മീഷന് അയച്ചു തന്ന 25,000 രൂപയുടെ ചെക്ക് ജസ്റ്റിസ് ജെ.ബി. കോശി കരീമിന് കൈമാറി.

റോഡ് വികസനത്തിനു വേണ്ടി പുറമ്പോക്ക് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കരീമിന് കയറികിടക്കാന്‍ സ്ഥലമില്ലാതായി. കരീമിന് നിയമപരമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കണമെന്ന് കമ്മീഷന്‍ എറണാകുളം ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

India

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

Kerala

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

Kerala

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

India

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

ജില്ലയില്‍ നീറ്റ്-യുജി പരീക്ഷ നടക്കുന്ന 25 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

ഏത് കുറ്റിച്ചൂലിനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന വാഴോട്ടുകോണം, അവിടെ ജയിച്ചുകയറിയ സുഗതനെ ഗുണ്ടയാക്കിയത് വി.കെ. പ്രശാന്ത്

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിടും, യാത്രക്കാര്‍ ശ്രദ്ധിക്കണം

കിഫ്ബി നല്ലത്, പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ല, സര്‍ക്കാരിനോട് വിയോജിച്ച് ജി. സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.