Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റിമാന്റില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 09:40 pm IST
inErnakulam

കൊച്ചി: റിമാന്റില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുംആവശ്യപ്പെട്ടായിരുന്നു ഉപരോധം. പെറ്റിക്കേസില്‍ പിഴയൊടുക്കാത്തതിനെത്തുടര്‍ന്ന് റിമാന്റിലിരിക്കെ എളമക്കര താന്നിക്കല്‍ പ്ലാശേരിപ്പറമ്പ് വേണുവിന്റെ മകന്‍ വിനീഷ്(32) ആണ് ഞായറാഴ്ച മരിച്ചത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുവാനും കുടുംബത്തിന് 25,000 രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് എളമക്കര താന്നിക്കല്‍ ജംഗ്ഷനിലായിരുന്നു മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധം. കല്‍പ്പണിക്കാരനായ വിനീഷിന്റെ ദുരൂഹ മരണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി നാട്ടുകാരുടെ നേതൃത്വത്തില്‍ എളമക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൂന്ന് ദിവസമായിട്ടും സര്‍ക്കാരോ ജനപ്രതിനിധികളോ സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കാത്തതില്‍ നാട്ടുകാരും ബന്ധുക്കളും വന്‍ പ്രതിഷേധത്തിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.45 നാണ് മൃതദേഹം ആംബുലന്‍സില്‍ താന്നിക്കലില്‍ എത്തിയത്. ജംഗ്ഷനില്‍ ഇതിനോടകം നാട്ടുകാര്‍ ഉപരോധം ആരംഭിച്ചിരുന്നു. പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ ഇവര്‍ കളക്ടര്‍ നേരിട്ടെത്തി പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കളക്ടര്‍ സ്ഥലത്തില്ലായിരുന്നു. കളക്ടറുടെ പ്രതിനിധിയായി കണയന്നൂര്‍ തഹസീല്‍ദാര്‍ എന്‍.കെ. കൃപ എത്തിയെങ്കിലും തീരുമാനമൊന്നും പ്രഖ്യാപിച്ചില്ല. പ്രതിഷേധം ശക്തമായതോടെ എസിപി എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തിയ എഡിഎം സി. ലതികയുമായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോബന്‍ദാസ്, സിപിഎം ജില്ല കമ്മറ്റിയംഗം അഡ്വ. എം അനില്‍കുമാര്‍, കുഡുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്‌കരന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വിനീഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധനസഹായം നല്‍കുമെന്നും എഡിഎം പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി. കഴിഞ്ഞ 11നാണ് താന്നിക്കലിലെ വീട്ടില്‍ നിന്നും മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസില്‍ എളമക്കര പോലീസ് വിനീഷിനെ അറസ്റ്റ് ചെയ്തത്.

സമാനമായ മറ്റൊരു കേസിലും ഇയാള്‍ക്കെതിരെ വാറണ്ടുണ്ടായിരുന്നു. പിന്നീട് ആലുവ സബ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്ത ശേഷം ആലുവ സബ്ജയിലില്‍ പാര്‍പ്പിച്ചു. ഇവിടെ നിന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 16ന് തൃശ്ശൂര്‍ മനോരോഗ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

എഡിഎമ്മിന്റെ ഉറപ്പിന്‍മേല്‍ വൈകിട്ട് 4.30ന് ഉപരോധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യോപചാരങ്ങള്‍ക്ക് ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സരോജിനിയാണ് അമ്മ. സഹോദരന്‍: വിനോദ്.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, സംസ്ഥാന സമിതി അംഗം പി.ജെ. തോമസ്, സി.ജി. രാജഗോപാല്‍, ജീവന്‍ലാല്‍, ടി. ബാലചന്ദ്രന്‍, മനോജ്, കെ.എസ്. രാജേഷ്, സിപിഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. എം. അനില്‍കുമാര്‍, എളമക്കര ലോക്കല്‍ സെക്രട്ടറി പി.എച്ച്. ഷാഹുല്‍ ഹമീദ്, ആര്‍. നിഷാദ് ബാബു, കുടുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്‌കരന്‍, സംസ്ഥാന കമ്മറ്റി അംഗം സി എസ് സുനില്‍കുമാര്‍, മുന്‍ കൗണ്‍സിലര്‍ സജിനി ജയചന്ദ്രന്‍, എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. മരിച്ച വിനീഷിന്റെ അച്ഛന്‍ വേണുഗോപാല്‍, അമ്മ സരോജിനി, സഹോദരന്‍ വിനോദ് എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.