Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അമല്‍കൃഷ്ണയുടെ ദീര്‍ഘായുസ്സിന് അമ്മ പൊങ്കാലയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 11:19 pm IST
inThiruvananthapuram

പേട്ട: അമല്‍കൃഷ്ണയുടെ ദീര്‍ഘായുസ്സിന് അമ്മ ജയശ്രീ കരിക്കകത്തമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിച്ചു. ബിജെപി സേവാഭാരതി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രമുറ്റത്ത് പൊങ്കാലയര്‍പ്പിച്ചത്.

കാട്ടായിക്കോണത്ത് സിപിഎം ഗുണ്ടകള്‍ നടത്തിയ ആക്രമണത്തിലാണ് ചങ്ങനാശേരി പെരുന്ന സുമശ്രീ വീട്ടില്‍ അമല്‍കൃഷ്ണ ഗുരുതരമായി പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തലയിലേറ്റ മാരകമായ ആഘാതത്തില്‍ ഹൃദയവുമായി ബന്ധപ്പെട്ട ഞരമ്പിന് ക്ഷതം സംഭവിച്ചതിനെതുടര്‍ന്ന് തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ അമലിന് നേരിയതോതില്‍ പുരോഗതി വരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐസിയുവില്‍ നിന്നും പുറത്തെ അന്തരീക്ഷവുമായി യോജിക്കുവാന്‍ വേണ്ടി ഇടയ്‌ക്കിടെ വാര്‍ഡിലേക്ക് മാറ്റുകയും സമയക്രമം അനുസരിച്ച് തിരികെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്യുന്ന പ്രക്രിയയും നടന്നുവരികയാണ്. പഴയ ജീവിതക്രമത്തിലേക്ക് അമല്‍കൃഷ്ണയെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും ബന്ധുക്കളും സംഘപ്രവര്‍ത്തകരും.

രാവിലെ 9 ഓടെ അമല്‍കൃഷ്ണയുടെ അമ്മ ക്ഷേത്രത്തിലെത്തി. പണ്ടാരയടുപ്പിനടുത്താണ് അമല്‍കൃഷ്ണയ്‌ക്ക് വേണ്ടിയുള്ള പൊങ്കാലയടുപ്പും സജ്ജമാക്കിയിരുന്നത്. പണ്ടാരയടുപ്പില്‍നിന്നു പകര്‍ന്നു അഗ്നി തന്റെ അടുപ്പിലേക്ക് പകര്‍ന്നപ്പോള്‍ ജയശ്രീയുടെ കണ്ണുകള്‍ നിറഞ്ഞു. ആദ്യമായിട്ടാണ് കരിക്കകത്ത് എത്തുന്നത്. എല്ലാം അറിയുന്ന അമ്മ തന്റെ മകനെയും തിരിച്ചുതരുമെന്ന് ജയശ്രീ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.