Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈങ്കുന്നി ഉത്രം മഹോത്സവം: കാവടി ഘോഷയാത്രകള്‍ ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 11:06 pm IST
in Ernakulam

മട്ടാഞ്ചേരി: പൈങ്കുന്നി ഉത്രം മഹോത്സവം ആഘോഷത്തിന്റെ ഭാഗമായി ഇന്നുമുതല്‍ കാവടിഘോഷയാത്രകള്‍, താലം വരവ്, ഊഞ്ഞാലാട്ടം എന്നിവ ആരംഭിക്കും. വടക്കേ ചെറളായി ഗോപാല കൃഷ്ണ ക്ഷേത്രത്തിലെ മുരുക പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷമാണ് പൈങ്കുന്നി മഹോത്സവം. മട്ടാഞ്ചേരി ദേശത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാവടി താലം എഴുന്നള്ളിപ്പുകളില്‍ നൂറുകണക്കിന് ഭക്തരാണ് പങ്കെടുക്കും. പോര്‍ച്ചുഗീസ് പീഡനത്തെ തുടര്‍ന്ന് സാംസ്‌ക്കാരിക രക്ഷയ്‌ക്കായി ഗോവയില്‍ നിന്ന് പാലായനം ചെയ്ത് കൊച്ചിയില്‍ വാസമുറപ്പിച്ച കൊങ്കണി സമൂഹമാണ് കുഡുംബി സമൂഹം. വൈകുന്നേരങ്ങളില്‍ നടക്കുന്ന ഭജന ഗേപാല കൃഷ്ണമഠമായും തുടര്‍ന്ന് ദേവ പ്രതിഷ്ഠ നടത്തി ക്ഷേത്രമായി ഉയരുകയും ചെയ്തതായാണ് പഴമക്കാര്‍ പറയുന്നു. ആഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാട് തന്ത്രിയായുള്ള ക്ഷേത്രത്തില്‍ വിവിധ വിശേഷ ദിനങ്ങളിലും പ്രത്യേക ചടങ്ങുകളും നടക്കുന്നുണ്ട്.

പാണ്ടിക്കുടി, കുവപ്പാടം, യക്ഷിക്കാവ്, പള്ളിയറക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് കാവടി ഘോഷയാത്രകള്‍ തുണ്ടിപ്പറമ്പിലെ ക്ഷേത്രത്തിലെത്തിച്ചേരും. ഉതം ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ യക്ഷിക്കാവിലും. തുണ്ടിപറമ്പ് ക്ഷേത്രത്തിലും അന്നദാനവും ആയില്യംപൂജ സര്‍പ്പം പാട്ട് എന്നിവ നടന്നു. ഇന്ന് വൈകിട്ട് 6ന് ആല്‍ത്തറ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് താലം വരവ്, പള്ളിയറക്കാവ് ക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര നടക്കും. നാളെ വൈകിട്ട് ക്ഷേത്രത്തില്‍ സുബ്രമണ്യസ്വാമി ഊഞ്ഞാലാട്ടം നടക്കും. രാത്രി 8ന് യക്ഷിക്കാവ് നിന്നും പാണ്ടിക്കുടിയില്‍ നിന്നുമുള്ള കാവടി ഘോഷയാത്രകള്‍ എഴുന്നള്ളും. ബുധനാഴ്ച ഉത്രം നാളില്‍ രാവിലെ 10ന് ചെറളായി ഉദ്യാനേശ്വരം ശിവക്ഷേത്രത്തില്‍ നിന്ന് പാല്‍ക്കാവടി എഴുന്നള്ളിപ്പും.രാത്രി 8 ന് പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഭസ്മക്കാവടി എഴുന്നള്ളിപ്പും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.