Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐലന്റ്-കുണ്ടന്നൂര്‍ പാതയിലെ ടോള്‍ബൂത്ത് ആക്രമണം; ഒന്‍പതുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 11:02 pm IST
inErnakulam

പള്ളുരുത്തി: കുണ്ടന്നൂര്‍-ഐലന്റ് പുതിയ പാതയിലെ അലക്‌സാണ്ടര്‍ പറമ്പിത്തറ പാലത്തില്‍ ആക്രമണം നടത്തി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്‍പതുപേരെ ഹാര്‍ബര്‍ പോലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ പാര്‍വ്വതീമന്ദിരത്തില്‍ സൂരജ് മുരളീധരന്‍ (38), കൊച്ചങ്ങാടി റോഡില്‍ നോവാലില്‍ വീട്ടില്‍ ഹംസത്ത് (38), മട്ടാഞ്ചേരി മാനാംപറമ്പ് തെക്കന്‍ വീട്ടില്‍ തന്‍സില്‍ (29), മാനാംപറമ്പ് പള്ളിക്ക് സമീപം അഞ്ചനമുറിപ്പറമ്പ് വീട്ടില്‍ ഹാരിസ് (35), മേപ്പറമ്പില്‍ വീട്ടില്‍ ആസിഫ് (28), കൊച്ചങ്ങാടി പള്ളിപ്പറമ്പില്‍ വീട്ടില്‍ ഹാഷിം (30), മട്ടാഞ്ചേരി ഗുജറാത്തി റോഡില്‍ തുരുത്തിപ്പള്ളി വീട്ടില്‍ ലുക്ക്മാന്‍ (25), പനയപ്പിള്ളി പിള്ളയാര്‍കോവില്‍ വീട്ടില്‍ ഷജീര്‍ ഹുസൈന്‍ (30), പണ്ടാരപറമ്പില്‍ മുസ്തഫ സനീഷ് (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 18 നാണ് സംഭവം. രാത്രി 11.30 ഓടെ പറമ്പിത്തറ പാലത്തിന്റെ ടോള്‍ബൂത്തില്‍ കാറുമായിഎത്തിയ സൂരജ് മുരളീധരന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും ടോള്‍ എടുത്തില്ല. പഴയ ടോള്‍ പാസ് എടുത്തുകാട്ടി ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ടോള്‍ എടുക്കാതെ വാഹനം വിടില്ല എന്ന നിലപാടെടുത്ത ജീവനക്കാരെ നേരിടാന്‍ ഇയാളുടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചുവരുത്തുകയും ജീവനക്കാരെ ഓടിച്ചശേഷം ബൂത്തില്‍ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ബൂത്തില്‍ അതുവരെ ലഭിച്ച പണംറോഡില്‍ വലിച്ചെറിയുകയും മേശയും കസേരയും ടോള്‍സ്‌റ്റോപ്പ്ബാറും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇവരുടെ മര്‍ദ്ദനമേറ്റ ജീവനക്കാരായ സുനില്‍ ജയപ്രകാശ്, ചന്ദ്രന്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഏകദേശം 40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.