Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കം; പന്ത്രണ്ടോളം പേരെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 08:54 pm IST
inPathanamthitta

പത്തനംതിട്ട: നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്ന് സിപിഎമ്മിലുണ്ടായ വിഭാഗീയതയെതുടര്‍ന്ന് പന്ത്രണ്ടോളം പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലോക്കല്‍ കമ്മിറ്റിയംഗങ്ങളടക്കമുള്ളവരെയാണ് പുറത്താക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരേ പ്രതിഷേധിച്ച് ഓമല്ലൂരില്‍ പ്രകടനം നടത്തിയതിനാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ഏരിയാ കമ്മിറ്റി നടപടിയെടുക്കുകയും ജില്ലാ കമ്മിറ്റി ശരിവെച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്തത്. ന്യൂനപക്ഷ പ്രീണത്തിനും കോണ്‍ഗ്രസ്-സിപിഎം ഒത്തു തീര്‍പ്പ് രാഷ്‌ട്രീയത്തിനുമെതിരേ കോന്നി , ആറന്മുള നിയോജകമണ്ഡലങ്ങളില്‍ സിപിഎം നേതൃത്വത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളുമായി വിവിധ ഇടങ്ങളില്‍ വ്യാപിച്ചു. ആറന്മുള നിയോജകമണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരേ പ്രതിഷേധ പ്രകടനവും നടന്നു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിയുമടക്കം അറുപതിലേറെപേര്‍ പ്രകടനത്തിലും പ്രതിഷേധത്തിലും പങ്കെടുത്തെങ്കിലും പന്ത്രണ്ടോളം പേര്‍ക്കെതിരേ മാത്രമാണ് നടപടിയുണ്ടായത്. പാര്‍ട്ടിയ്‌ക്കുള്ളിലെ വിഭാഗീയതയാണ് പന്ത്രണ്ടുപേരെ തെരഞ്ഞ് പിടിച്ച് പാര്‍ട്ടി നടപടിക്ക് വിധേയരാക്കിയെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

സിപിഎം ജില്ലാ നേതാക്കന്മാരുടെ തൊഴുത്തില്‍കുത്തും പടലപിണക്കങ്ങളുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകള്‍ക്ക് ഇടയാക്കിയതെന്നും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഓരോരുത്തരും അവരവര്‍ക്ക്‌സ്ഥാനാര്‍ത്ഥിയാകണമെന്ന പിടിവാശി ഉയര്‍ത്തിയതുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇത്തരത്തിലുള്ള വിഭാഗീയതകളും ഉള്‍പ്പോരുകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ നേതാക്കന്മാരുടെ അവിഹിത ഇടപെടലുകളുടെ നേര്‍ക്കാഴ്ചകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പുറത്തുവരുമെന്നാണ് സൂചന.

ഇതിനിടെ ആറന്മുള നിയോജകമണ്ഡലത്തില്‍ സിപിഎം രംഗത്തിറക്കുന്ന സ്ഥാനാര്‍ത്ഥിയും സംഘവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓമല്ലൂരില്‍ തമ്പടിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

കോന്നിയില്‍ കോണ്‍ഗ്രസുമായി സിപിഎം ജില്ലാ നേതൃത്വം ഒത്തുകളിക്കുന്നതിന്റെ ഉദാഹരണമാണ് മണ്ഡലത്തിനുള്ളില്‍ വേരുകളില്ലാത്ത സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. പ്രതിഷേധക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കോന്നി ലോക്കല്‍ കമ്മിറ്റി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പരസ്യ പ്രകടനത്തിന് പ്രതിഷേധക്കാര്‍ തയ്യാറായില്ലെങ്കിലും മറ്റ്തരത്തില്‍ നിലപാട് വ്യക്തമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന നിയോജകമണ്ഡലം പാര്‍ട്ടി കമ്മിറ്റിയിലെ അംഗസംഖ്യ വളരെ കുറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിഘടകങ്ങളുടെ പത്തോളം പ്രതിനിധികളും ജില്ലാ സംസ്ഥാന ഭാരവാഹികളും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവര്‍ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയ്‌ക്ക് അനുകൂലമായ റിപ്പോര്‍ട്ടിംഗാണ് നടത്തിയത്. അന്‍പതോളം പേര്‍ പങ്കെടുക്കേണ്ട യോഗത്തിലാണ് പത്തുപേര്‍ പങ്കെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.