Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി എതിര്‍ത്തു; ശക്തന്‍ വികസന സെമിനാര്‍ ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 10:00 pm IST
in Thiruvananthapuram

വിളപ്പില്‍: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സ്പീക്കര്‍ എന്‍. ശക്തന്‍ വികസന സെമിനാര്‍ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം മാറനല്ലൂര്‍ പഞ്ചായത്തിലെ ദേവഗിരി ആഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാറാണ് പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഒഴിവാക്കിയത്.

വികസന സെമിനാര്‍ എന്ന പേരില്‍ ശക്തന്റെ വോട്ടു പിടിത്തം മണ്ഡലത്തില്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷ് തുറന്നടിച്ചിരുന്നു. കാട്ടാക്കടയില്‍ വര്‍ഗീയ രാഷ്‌ട്രീയം കളിക്കുന്ന ശക്തനെതിരെ പ്രാദേശിക നേതൃത്വം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലും പരാതിപ്പെട്ടിരുന്നു. ശക്തന്‍ കാട്ടാക്കടയില്‍ സമുദായ കോണ്‍ഗ്രസ് ഉണ്ടാക്കി പാര്‍ട്ടിയെ കുഴിച്ചുമൂടുകയാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. മരണം വരെ താനും തനിക്കുശേഷം തന്റെതന്നെ മറ്റൊരു സമുദായംഗവും എന്ന രീതിയിലാണ് ശക്തന്‍ മുന്നോട്ട് പോകുന്നതെന്ന് വണ്ടന്നൂര്‍ സന്തോഷ് പറയുന്നു. എം.ആര്‍. ബൈജുവെന്ന ശക്തന്റെ വിശ്വസ്തനായ നേതാവാണ് ഇപ്പോള്‍ കാട്ടാക്കട മണ്ഡലത്തില്‍ ശക്തനുവേണ്ടി ജാതി രാഷ്‌ട്രീയം കളിക്കുന്നതെന്നും വണ്ടന്നൂര്‍ ആരോപിക്കുന്നു.

കാട്ടാക്കട പഞ്ചായത്തില്‍ ബ്ലോക്ക് കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞയാഴ്ച ശക്തന്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ പ്രത്യാഘാതമെന്നോണം കഴിഞ്ഞദിവസം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ അക്രമം അരങ്ങേറി. മാറനല്ലൂര്‍ വണ്ടന്നൂര്‍ സന്തോഷിന്റെ തട്ടകമാണ്. ഇവിടെ എതിര്‍പ്പ് അവഗണിച്ച് സെമിനാര്‍ നടത്തിയാല്‍ വണ്ടന്നൂര്‍ വിഭാഗം അത് പൊളിച്ചടുക്കുമെന്ന് ശക്തന് നന്നായറിയാം. അതുകൊണ്ടാണ് അവസാന നിമിഷത്തെ പിന്മാറ്റമെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

Samskriti

യുക്തികല്പതരു

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.