കല്‍പ്പറ്റ : വയനാട് ജില്ല അതിരൂക്ഷമായ വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ പൊതു ജല സ്രോതസുകളായ പുഴ, കുളം, തോട് എന്നിവയില്‍ നിന്നും തോട്ടങ്ങള്‍ നനയ്‌ക്കുന്നതിനായി വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.