Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്‌ഐയുടെ നടപടി പോലീസിന് നാണക്കേടെന്ന് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 11:36 am IST
in Kollam

കൊല്ലം: കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശിന്റെ നടപടികള്‍ക്കെതിരെ പോലീസ് ഉന്നതോദ്യോഗസ്ഥര്‍. എസ്‌ഐയുടെ പെരുമാറ്റം പോലീസ് സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയതായാണ് വിലയിരുത്തല്‍. കൊട്ടാരക്കരയില്‍ ആര്‍എസ്എസ് താലൂക്ക് പ്രചാരകനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. കൊട്ടാരക്കര പോലെയുള്ള ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ പക്വതയില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയാണ് നിസാര സംഭവം വലുതാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

കൊട്ടാരക്കരയില്‍ യാതൊരുവിധ സംഘര്‍ഷ സാധ്യതകളും അന്നുവരെ പോലീസ് രഹസ്യാന്വോഷണ വിഭാഗത്തിന് ലഭിച്ചിരുന്നില്ല. ജില്ലയില്‍ പലയിടത്തും വലിയ പ്രശ്‌നബാധിത പോലീസ് സ്റ്റേഷനുകള്‍ ഉണ്ട്. അവിടെയൊക്കെ വലിയ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ അവിടങ്ങളിലുള്ള വലിയ പ്രശ്‌നങ്ങളെ ചെറുതാക്കാന്‍ സഹായകരമാകുന്നത് അവിടുത്തെ എസ്എച്ച്ഓമാരുടെ ഇടപെടലാണെന്നും രഹസ്യാന്വേഷണ വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ കൊട്ടാരക്കരയില്‍ സ്റ്റേഷന്‍ ഓഫീസറുടെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രവര്‍ത്തി ഉണ്ടായില്ലെന്നും പ്രശ്‌നം വഷളാക്കിയതിന് പിന്നില്‍ എസ്‌ഐയുടെ ഇടപെടലാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുമ്പാകെ സ്‌പെഷ്യല്‍ ബ്രാഞ്ച് ടീം വിവരം ധരിപ്പിച്ചതായും സൂചനയുണ്ട്. സംഘര്‍ഷം നടന്ന് അടുത്ത ദിവസവും സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അതാത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യങ്ങളെക്കുറിച്ച് പൂര്‍ണബോധ്യവാന്‍ ആകേണ്ട സ്റ്റേഷന്‍ ഓഫീസര്‍ എല്ലാ സംഭവങ്ങളെയും മുന്‍കൂട്ടി കാണണം. അത് എസ്‌ഐക്ക് ഉണ്ടായില്ലെന്നും വിലയിരുത്തലുകളില്‍ സൂചിപ്പിക്കുന്നുണ്ട്.

എസ്‌ഐയുടെ നടപടി മൂലം പോലീസ് സേനയ്‌ക്കു തന്നെ അത് നാണക്കേട് സൃഷ്ടിച്ചുവെന്ന കാരണത്താലാണ് പോലീസിലെ സിഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയത്. അതേ സമയം സംഭവത്തില്‍ എസ്‌ഐക്കെതിരെ വരുംദിവസങ്ങളില്‍ വകുപ്പ് നടപടിയുണ്ടാകുമെന്നാണ് സൂചന. ലോ ആന്റ് ഓര്‍ഡറില്‍ നിന്നും മാറ്റാനാണ് സാധ്യത. കൂടാതെ പ്രമോഷന്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനും സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.