Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നരേന്ദ്ര മോദിയോട് ഒരു അപേക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 10:27 pm IST
inVicharam

താനെ ജില്ലയിലുള്ള നല്ല സുപ്പാര എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു സുഹൃത്തിന് ഞാനൊരു കത്തയച്ചു. ഈ സ്ഥലം മുംബൈയിലാണ്. ഒരുമാസം കാത്തു. മറുപടിയില്ല. വീണ്ടും എഴുതി. അതിനും മറുപടി കിട്ടിയില്ല. മൂന്നാമത്തെ കത്തിനും മറുപടി കിട്ടാഞ്ഞപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ആ സ്ഥലത്ത് തപാല്‍ ഓഫീസ് നിര്‍ജീവമാണെന്നും ഇനിമേലില്‍ ഇ-മെയില്‍ വഴി ബന്ധപ്പെട്ടാല്‍ മതിയെന്നും പറഞ്ഞു.

ഇതേ അനുഭവം കേരളത്തിലുമുണ്ടായി. കത്തയച്ച സ്ഥലം പെരുമണ്ണ, കോഴിക്കോട് 673016. അതും മൂന്നു കത്തുകള്‍. ബന്ധുവിനായിരുന്നു. കത്തൊന്നും കിട്ടാറില്ല എന്നദ്ദേഹം പറഞ്ഞു. ടെലഫോണ്‍ ബില്‍ കൂടി ഫോണില്‍ മെസേജ് കണ്ടാണ് അടയ്‌ക്കാറെന്നും പറഞ്ഞു.

എന്റെ അനുജന്‍ താമസിക്കുന്നത് മല്ലേഷ്പാളയ എക്‌സ്റ്റന്‍ഷന്‍, വിഭൂതിപുര, ന്യൂടിപ്പസന്ദ്ര പോസ്റ്റ്, ബെംഗളൂരു 560075 എന്ന അഡ്രസ്സിലാണ്. അദ്ദേഹത്തിനയക്കുന്ന കത്തും കിട്ടാതെവന്ന കാരണത്താല്‍ ഞാനിപ്പോള്‍ സ്പീഡ്‌പോസ്റ്റായോ കൊറിയര്‍ വഴിയോ ആണ് കത്തുകള്‍ അയക്കുന്നത്. ഇത് കുറെ ചെലവുള്ള കാര്യമാണ്. ഇതാണ് കര്‍ണാടകത്തിലെ സ്ഥിതി.ആലുവയില്‍നിന്നും അയച്ച കത്ത് നാലാംദിവസവും തൃശൂരില്‍നിന്നയച്ച കത്ത് ആറാം ദിവസവും കിട്ടിയ അനുഭവവുമുണ്ടായിട്ടുണ്ട്. ഒരിക്കലല്ല, പലപ്പോഴും. അയച്ച പോസ്റ്റാഫീസിന്റെ സീല്‍ തീയതിയാണ് ആധാരം. പല സ്ഥലങ്ങളിലും പോസ്റ്റ്‌പെട്ടിയില്‍നിന്നും ദിവസവും കത്തുകള്‍ എടുക്കുന്നില്ലെന്നത് അറിയാവുന്ന കാര്യമാണ്.

ഇമെയില്‍, എസ്എംഎസ് എന്നീ സൗകര്യങ്ങളുള്ള ഈ യുഗത്തില്‍ എന്തിനീ കത്തുകള്‍ അയക്കാന്‍ തുനിയുന്നു എന്ന ചോദ്യമുദിക്കാം. ശരിയാണ് എന്ന് ബോധ്യപ്പെടുത്തുന്ന ചോദ്യങ്ങളാണോ ഇവ? തോന്നുന്നില്ല. കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍, ഉള്ളത് ഉപയോഗിക്കാന്‍ അറിയാത്തവര്‍, ഗ്രാമീണവാസികള്‍, 79 തികഞ്ഞ് 80 ലേക്ക് കാലുവെച്ച എന്നെപ്പോലുള്ള വയസ്സന്മാര്‍ എന്നീ വിവിധതരക്കാരുള്ള ഈ ഭാരതവാസികളുടെ സൗകര്യവും സന്തോഷവും കണക്കാക്കേണ്ടതാണെന്ന് പറയാതിരിക്കാന്‍ വയ്യ.

കുറെക്കാലമായി തപാല്‍ സംവിധാനത്തെ കൊല്ലാന്‍ തുടങ്ങിയിട്ട്. തല്‍ഫലമായി ഇന്ന് ഈ വകുപ്പ് വെന്റിലേറ്ററിലാണ്. രക്ഷിക്കാന്‍ തീര്‍ച്ചയായും സാധിക്കും. ഇച്ഛാശക്തിയും ലക്ഷ്യബോധവും വേണമെന്നുമാത്രം പ്രായോഗികമായി ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ കഴിയും. കഴിയണം. സാമ്പത്തികഭദ്രതയോടെതന്നെ കഴിയും. അതൊരു സാധാരണക്കാരന്റെ ആവശ്യമാണ്. മോദിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം ചെയ്യുമെന്ന് ആശിക്കുന്നു. പുനരുജ്ജീവിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തളി ശങ്കരന്‍ മൂസത്, ഇടപ്പള്ളി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.